Widgets Magazine
Widgets Magazine

‘ഇനി ഒരുത്തനും അങ്ങനെ ചെയ്യരുത്, ആ രീതിയില്‍ വേണം ശിക്ഷിക്കാന് ’‍; ആഞ്ഞടിച്ച് രമ്യ നമ്പീശന്‍

കൊച്ചി, ചൊവ്വ, 10 ഒക്‌ടോബര്‍ 2017 (16:12 IST)

Widgets Magazine

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടന്‍ ദിലീപിന്റെ അറസ്റ്റ് നടന്നതോടെ സിനിമാ ലോകം ഒന്നടങ്കം ഞെട്ടിയിരുന്നു. സംഭവത്തില്‍ നടിയെ പിന്തുണച്ച് നിരവധി പേര്‍ എത്തിയിരുന്നു. എന്നാല്‍ ഇപ്പോഴിതാ കേസില്‍ പ്രതികരണവുമായി രമ്യ നമ്പീശന്‍ വീണ്ടും രംഗത്ത് വന്നിരിക്കുകയാണ്.
 
പ്രതികള്‍ക്ക് ഏറ്റവും വലിയ ശിക്ഷ വാങ്ങിക്കൊടുക്കാന്‍ ഏതറ്റം വരേയും പോകും എന്നാണ് രമ്യ നമ്പീശന്‍ പറയുന്നത്. സിനിമയിലെ സ്ത്രീകളുടെ സംഘടനയായ ഡബ്ല്യുസിസിയ്ക്ക് പുരുഷ വിരോധമില്ലെന്നും രമ്യ പറഞ്ഞു. നടിയുടെ കേസിലെ പ്രതികളെ പുറത്ത് കൊണ്ടുവരണം എന്നത് മാത്രമാണ് സംഘടയുടെ ലക്ഷ്യമെന്നും രമ്യ ചൂണ്ടി കാട്ടി.
 
കുടാതെ സെറ്റുകളില്‍ ആരോഗ്യകരമായ സാഹചര്യം സൃഷ്ടിക്കുക എന്നതാണ് ഡബ്ല്യുസിസിയുടെ ഉദ്ദേശമെന്നും രമ്യ പറഞ്ഞു. കൊച്ചിയില്‍ നടിക്കെതിരെ നടന്ന സംഭവം അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണെന്നും ഇനി ആര്‍ക്കും ഇങ്ങനെ ഒരു കാര്യം ചെയ്യാന്‍ തോന്നാത്ത രീതിയില്‍ ആയിരിക്കണം പ്രതികള്‍ക്ക് ശിക്ഷ ലഭിക്കേണ്ടത് എന്നും രമ്യ നമ്പീശന്‍ പറഞ്ഞു.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

അയാള്‍ക്ക് പീഡനം ഒരു ഹോബിയാണ് ; മുന്‍ സിപി‌എം നേതാവിനെതിരെ യുവതിയുടെ വെളിപ്പെടുത്തല്‍

തനിക്കെതിരെ ലൈംഗിക ആരോപണമുയര്‍ത്തിയ യുവതിക്കെതിരെ പരാതിയുമായി മുന്‍ സിപി‌എം നേതാവ് ...

news

വിധവയെ വിവാഹം ചെയ്താല്‍ സർക്കാര്‍ വക 2 ലക്ഷം രൂപ !

വിധവകളെ വിവാഹം ചെയ്യുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് മധ്യപ്രദേശ് സര്‍ക്കാര്‍. രണ്ട് ...

news

'പലരും അവരുടെ പബ്ളിസിറ്റിക്കു വേണ്ടി മണിചേട്ടന്റെ പേരു പറഞ്ഞ് ചാനലുകൾ കയറി ഇറങ്ങുന്നു' - രാമകൃഷ്ണൻ

പലരും ഇപ്പോഴത്തെ പബ്ലിസിറ്റിക്ക് വേണ്ടി കലാഭവൻ മണിയുടെ പേരു പറഞ്ഞ് ചാനലുകൾ തോറും കയറി ...

news

ബൈക്ക് യാത്രികന് മുന്നില്‍ കൈകൂപ്പി നമിച്ച് പൊലീസുകാരന്‍; ചിത്രം വൈറലാകുന്നു !

ബൈക്ക് യാത്രികന് മുന്നില്‍ കൈകൂപ്പി നമിച്ചുനില്‍ക്കുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ ഫോട്ടോ സമൂഹ ...

Widgets Magazine Widgets Magazine