Widgets Magazine Widgets Magazine

‘അവള്‍ കരയുമ്പോള്‍ നിങ്ങള്‍ എന്തു ചെയ്യുകയായിരുന്നുവെന്ന് വരും തലമുറ ചോദിക്കുമ്പോള്‍ ഞങ്ങള്‍ക്ക് പറയണം അവള്‍ക്കൊപ്പമായിരുന്നുവെന്ന്’: സെബാസ്റ്റ്യന്‍ പോളിനെതിരെ രൂക്ഷ വിമര്‍ശനവുമായി സജിത മഠത്തില്‍

കോഴിക്കോട്, ബുധന്‍, 13 സെപ്‌റ്റംബര്‍ 2017 (12:58 IST)

Widgets Magazine

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിന് അനുകൂല നിലപാടെടുത്ത സെബാസ്റ്റ്യന്‍ പോളിനെതിരെ നടി സജിത മഠത്തില്‍ രംഗത്ത്‍. സജിത തന്റെ ഫേസ്ബുക്കിലൂടെയാണ് പ്രതികരിച്ചത്.  നേരത്തെ ദിലീപിനെ അനുകൂലിച്ച് സൗത്ത് ലൈവില്‍ സെബാസ്റ്റ്യന്‍ പോള്‍ എഴുതിയ ലേഖനത്തില്‍ ദീദിയ്‌ക്കെതിരെ എഴുതിയിരുന്നു. ഇതിനെതിരെയാണ് സജിത പ്രതികരിച്ചത്.
 



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

മോചനദ്രവ്യം നൽകിയല്ല ഫാ ടോമിനെ മോചിപ്പിച്ചത്, കേന്ദ്ര സർക്കാർ തക്ക സമയത്ത് ഇടപെട്ടതുകൊണ്ടാണ് : വി.കെ സിങ്

ഇസ്ലാമിക് സ്‌റ്റേറ്റ് (ഐഎസ്) ഭീകരര്‍ തട്ടിക്കൊണ്ടുപോയ മലയാളി വൈദികൻ ഫാ. ടോം ...

news

പള്‍സര്‍ സുനിക്ക് കിട്ടുന്ന സുഖം ദിലീപിന് കിട്ടില്ല: ആഞ്ഞടിച്ച് വീണ്ടും സെബാസ്റ്റ്യന്‍ പോള്‍

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിനെ പിന്തുണച്ച് ...

news

‘ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്ക് മോദിയെയും ബിജെപിയെയും കുറ്റപ്പെടുത്തരുത്': കണ്ണന്താനം

രാജ്യത്തെ അടിച്ചുകൊല്ലല്‍ കൊലപാതകങ്ങള്‍ക്ക് ബിജെപിയെയും പ്രധാനമന്ത്രിയെയും ...

Widgets Magazine Widgets Magazine