പാലക്കാട് തോലന്നൂരില്‍ വൃദ്ധദമ്പതികള്‍ കൊല്ലപ്പെട്ടു

ബുധന്‍, 13 സെപ്‌റ്റംബര്‍ 2017 (08:30 IST)

അനുബന്ധ വാര്‍ത്തകള്‍

പാലക്കാട്: പാലക്കാട് തോലന്നൂരില്‍ വൃദ്ധദമ്പതികള്‍ കൊല്ലപ്പെട്ടു. പൂളയ്ക്കപറമ്പില്‍ സ്വാമി നാഥന്‍ (72 ) ഭാര്യ പ്രേമകുമാരി 65 എന്നിവരാണ് കൊല്ലപ്പെട്ടത്. സ്വാമിനാഥനെ ആയുധം കൊണ്ടും പ്രേമകുമാരിയെ കഴുത്ത് ഞെരിച്ചും ആണ് കൊലപാതകം നടത്തിയത്. 
 
ഇന്ന് രാവിലെയാണ് വൃദ്ധദമ്പതികള്‍ വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സംഭവ സമയത്ത് വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. ഇതിന് മുന്‍പും ഇവരെ കൊല്ലാന്‍ ശ്രമമുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു
സംഭവത്തില്‍ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.
 ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

അനുകൂല തരംഗം സൃഷ്ടിക്കാന്‍ ദിലീപ് വീണ്ടും ഒരുങ്ങുന്നു; ഇത്തവണ ജഡ്ജിയമ്മാവന്‍ തുണയാകുമോ?

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപ് ജാമ്യഹര്‍ജിയുമായി ഇന്ന് വീണ്ടും ...

news

പ്രാര്‍‌ത്ഥനയും പ്രവൃത്തിയും കൈകോർത്തു; ഫാ. ടോം ഉഴന്നാലിന് ദൈവം തുണയായി

പതിനെട്ടുമാസം ഭീകരരുടെ ഒളിത്താവളത്തിൽ പുറംലോകം കാണാതെ തടവിൽ കഴിയുമ്പോഴും ഫാ. ടോം ദൈവത്തെ ...

news

ഭീകരര്‍ തട്ടിക്കൊണ്ടുപോയ ഫാ. ടോം ഉഴുന്നാലിന്‍ വത്തിക്കാനില്‍; വിജയം കണ്ടത് ഒമാന്റെയും വത്തിക്കാന്റെയും ഇടപെടല്‍

ഭീകരര്‍ തട്ടിക്കൊണ്ടുപോയ മലയാളി വൈദികൻ ഫാ. ടോം ഉഴന്നാലിനെ മോചിപ്പിച്ചു. ഒമാൻ ...