‘അന്ന് ഇവര്‍ എനിക്ക് വേണ്ടി കൈയ്യടിച്ചു, ഇന്ന് ഞാന്‍ അവര്‍ക്ക് വേണ്ടി കൈയ്യടിക്കുന്നു’: സച്ചിന്‍

കൊച്ചി, തിങ്കള്‍, 13 നവം‌ബര്‍ 2017 (09:11 IST)

സ്‌പൈസ് കോസ്റ്റ് മാരത്തണ്‍ വേദിയില്‍ നിന്ന് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പകര്‍ത്തിയ സെല്‍ഫി സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഞാന്‍ ക്രിക്കറ്റ് കളിക്കുമ്പോള്‍ ഇവര്‍ എനിക്ക് വേണ്ടി കൈയ്യടിച്ചു. അതൊരു ഗംഭീര അനുഭവമായിരുന്നു. മാരത്തണില്‍ ഇന്ന് ഞാന്‍ അവര്‍ക്കു വേണ്ടി കയ്യടിക്കുന്നുവെന്ന് പറഞ്ഞ് കൊണ്ടാണ് സച്ചിന്റെ സെല്‍ഫി തുടങ്ങുന്നത്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

മലയാളി ചെക്കന് റഷ്യക്കാരി പെണ്ണ് !

മലയാളി ചെക്കന് റഷ്യക്കാരി പെണ്ണ്. തിരുവനന്തപുരം നേമം സ്വദേശി റിനോ ബാബുവാണ് ഏറെ നാളത്തെ ...

news

‘എല്ലാം അറിവില്ലായ്മ കൊണ്ട് സംഭവിച്ചത് ’; വര്‍ഗീയ പരാമര്‍ശത്തില്‍ തിരുത്തലുമായി മേജര്‍ രവി

വര്‍ഗീയ പരാമര്‍ശത്തില്‍ തിരുത്തലുമായി സംവിധായകന്‍ മേജര്‍ രവി രംഗത്ത്. തന്റെ തെറ്റിദ്ധാരണ ...

news

വടക്കന്‍ ഇറാഖില്‍ ശക്തമായ ഭൂചലനം; നൂറിലേറെ മരണം നിരവധി പേര്‍ക്ക് പരിക്ക്, തീവ്രത റിക്ടര്‍ സ്‌കെയിലില്‍ 7.6 രേഖപ്പെടുത്തി

ഇറാനുമായി അതിര്‍ത്തി പങ്കിടുന്ന വടക്കന്‍ ഇറാഖിലെ കുര്‍ദ് മേഖലയില്‍ ശക്തമായ ഭൂചലനം. ഇറാന്‍ ...

Widgets Magazine