ഇങ്ങനെയൊക്കെ തള്ളാമോ?; ബിജെപിക്കാരന്റെ തള്ള് കേട്ട് ട്രംപ് വരെ ഞെട്ടി !

ശനി, 11 നവം‌ബര്‍ 2017 (11:19 IST)

മണ്ടത്തരം വിളിച്ചുപറയുന്നത് സംഘികളുടെ ജന്മാവകാശമാണെന്നാണ് പലരും പറയുന്നത്. അതൊരു അലങ്കാരമായി കൊണ്ടുനടക്കുന്ന പുതിയൊരു സംഘി ബ്രോ കേരളത്തിലുണ്ട്. നാല് വയസുകാരന്‍ കുട്ടിയെ അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് എടുത്തുയര്‍ത്തി സംസാരിക്കുന്നതാണ് ഈ നേതാവ് വളച്ചൊടിച്ചത്. സോഷ്യല്‍ മീഡിയയില്‍ വൈറലായ വീഡിയോ ഇതിനോടകം നിരവധിപേര്‍ കണ്ട് കഴിഞ്ഞു. നാല് വയസുകാരന്‍ അമേരിക്കക്കാരന്‍ പയ്യന്‍ എന്ന് പറഞ്ഞ് കൊണ്ടാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

അനുബന്ധ വാര്‍ത്തകള്‍

വാര്‍ത്ത

news

ആരും പീഡിപ്പിച്ചിട്ടില്ലെന്ന് സരിത! - തെളിവുകള്‍ പുറത്ത്

രാഷ്ട്രീയത്തിലെ ഉന്നതര്‍ ലൈംഗികമായി പീഡിപ്പിച്ചെന്നുകാട്ടി എഴുതിയ കത്തിലെ വരികള്‍ സോളാര്‍ ...

news

‘നികുതി അടയ്ക്കാന്‍ ഉദ്ദേശമില്ല‘: തുറന്ന യുദ്ധത്തിനൊരുങ്ങി അമല പോള്‍

വ്യാജരേഖകള്‍ ഉണ്ടാക്കി അമല പോള്‍ പോണ്ടിച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്ത സംഭവം കൂടുതല്‍ ...

news

റയാന്‍ സ്കൂളിലെ കൊലപാതം; പ്ലസ് വണ്‍ വിദ്യാര്‍ത്ഥി കുറ്റകൃത്യം ചെയ്തത് തനിച്ചല്ല? ഒരു വിദ്യാര്‍ഥിക്കു കൂടി പങ്ക്?

റയാൻ ഇന്റർനാഷ്ണൽ വിദ്യാലയത്തിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിയായിരുന്ന പ്രധ്യുമനെ ...