‘അടുത്ത ജന്മത്തില്‍ പൂണൂലിടുന്ന ബ്രാഹ്മണനായി ജനിക്കണം’: സുരേഷ് ഗോപി

തിരുവനന്തപുരം, ഞായര്‍, 24 സെപ്‌റ്റംബര്‍ 2017 (11:30 IST)

അടുത്ത ജന്മത്തില്‍ തനിക്ക് പൂണൂലിടുന്ന ബ്രാഹ്മണനായി ജനിക്കണമെന്ന് എംപിയും നടനുമായ സുരേഷ് ഗോപി. തിരുവനന്തപുരത്ത് യോഗക്ഷേമ സഭയുടെ സംസ്ഥാന സമ്മേളനത്തിലായിരുന്നു സുരേഷ് ഗോപിയുടെ ഈ വിവാദ പ്രസ്താവന ഉണ്ടായത്.
 
‘പുനര്‍ജന്മത്തില്‍ വിശ്വസിക്കുന്ന ആളാണ് ഞാന്‍. അതിന്റെ സത്യമെന്തെന്ന് അനുഭവത്തിലൂടെ മനസിലായിട്ടുണ്ട്. അതില്‍ വിശ്വാസവുമുണ്ട്. മരിച്ച് മണ്ണടിഞ്ഞ് ചാരമായതിന് ശേഷം അടുത്ത ജന്മത്തില്‍ പൂണൂലിടുന്ന ബ്രാഹ്മണനായി ശബരിമലയിലെ തന്ത്രിമുഖ്യനാകണമെന്ന് ആഗ്രഹിക്കുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ  പ്രസ്താവനഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ദേശീയ ഗാനം ആലപിക്കാതെ പ്രതിഷേധിച്ച ഫുട്‌ബോള്‍ താരങ്ങള്‍ക്ക് ട്രംപിന്റെ തെറിയഭിഷേകം

നാഷണല്‍ ഫുട്‌ബോള്‍ ലീഗ് താരങ്ങളെ തെറിവിളിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ...

news

രാജ്യത്തെ ഞെട്ടിച്ച കൂട്ടബലാത്സംഗം വ്യാജം! - യുവാക്കളെ കുടുക്കാന്‍ ചെയ്തതാണെന്ന് പെണ്‍കുട്ടി!

നോയ്‌ഡ്യ്ല്‍ ഓടുന്ന വാഹനത്തില്‍ പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായി എന്ന വാര്‍ത്ത ...

news

നന്തന്‍കോട് കൂട്ടക്കൊലക്കേസ്: അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചു

കേരളത്തെ ഞെട്ടിച്ച നന്തന്‍കോട് കൂട്ടക്കൊലക്കേസില്‍ അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചു. ...

news

ഹാദിയ കേസില്‍ നീതിതേടി വനിതാകമ്മീഷന്‍ സുപ്രീം‌കോടതിയിലേക്ക്; സ്തീപക്ഷ ഇടപെടല്‍ കമ്മീഷന്റെ ദൌത്യമെന്ന് അധ്യക്ഷ

ഹാദിയ കേസില്‍ സംസ്ഥാന വനിതാ കമ്മീഷന്‍ സുപ്രിം‌കോടതിയെ സമീപിക്കാനൊരുങ്ങുന്നു. കോടതിയുടെ ...

Widgets Magazine