ഹോട്ടലിലെ ബാത്ത്‌റൂമില്‍ ക്യാമറ; പ്രതിയെ കൈകാര്യം ചെയ്ത് യുവതി

കൊച്ചി, വെള്ളി, 1 സെപ്‌റ്റംബര്‍ 2017 (12:51 IST)

ഹോട്ടലിലെ ശുചിമുറിയില്‍ മൊബൈല്‍ ക്യാമറ വച്ച ഇതരസംസ്ഥാന തൊഴിലാളിയെ കൈകാര്യം ചെയ്ത് യുവതി. എറണാകുളം ജില്ലാകോടതിക്ക് സമീപമുള്ള രത്‌നവിലാസം ഹോട്ടലിലാണ് സംഭവം നടന്നത്. വ്യാഴാഴ്ച ഭക്ഷണം കഴിക്കുവാന്‍ എത്തിയതാണ് യുവതി. ഇവിടെ ബാത്തുറൂമില്‍ എത്തിയപ്പോഴാണ് ഒളിച്ച് വച്ചിരിക്കുന്ന മൊബൈല്‍ കണ്ടെത്തിയത്. 
 
ഇത് എടുത്ത് നോക്കിയപ്പോഴാണ് ഇതിന്റെ ക്യാമറ ഓണ്‍ ആണെന്ന് കണ്ടത്. പുറത്തിറങ്ങിയ യുവതി പൊലീസില്‍ അറിയിക്കുകയായിരുന്നു. സംഭവസ്ഥലത്തെത്തിയ പൊലീസ് അസം സ്വാദേശിയായ ഫിറോസ് എന്നയാളെ അറസ്റ്റ് ചെയതു. ഇയാളുടെ ഫോണില്‍ നിന്നും ഇത്തരത്തില്‍ നിരവധി ദൃശ്യങ്ങളുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
ഹോട്ടലിലെ ബാത്ത്‌റൂമില്‍ ക്യാമറ; പ്രതിയെ കൈകാര്യം ചെയ്ത് യുവതി ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

സര്‍ക്കാറിന്റെ മദ്യനയം ബാറുടമകള്‍ക്കുള്ള ഓണസമ്മാനം: പ്രതികരണങ്ങളുമായി വി‌എം സുധീരന്‍

മദ്യഷോപ്പുകളുടെ ദൂരപരിധി കുറച്ചത് ബാറ് മുതലാളിമാര്‍ക്കുള്ള ഓണസമ്മാനമാണെന്ന് മുതിര്‍ന്ന ...

news

ഈ ഒരു പ്രസവം ഇത്രയേറെ വൈറലാവാന്‍ ഇതായിരുന്നു കാരണം - വീഡിയോ

‘ആള്‍വേസ് കൂള്‍ ടു വിറ്റ് നെസ് ലൈവ് ബെര്‍ത്ത്’ എന്ന ക്യാപ്ഷനോടെ ഒരു മലമ്പാമ്പ് ...

news

ആള്‍ ദൈവങ്ങളുടെ സംരക്ഷകര്‍ ബിജെപി !

പീഡനക്കേസില്‍ അറസ്റ്റിലായ ഗുര്‍മീതിനെ സംരക്ഷിക്കുന്നത് ബിജെപിയും ആര്‍എസ്എസുമാണെന്ന് ...

news

ചെറിയകാര്യങ്ങള്‍ പറഞ്ഞ് വലിയ വികസനപദ്ധതികളെ തകര്‍ക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്, ഇവരെ ശക്തമായി നേരിടും: മുഖ്യമന്ത്രി

വികസനവിരോധികളാണ് വികസനപദ്ധതികളെ എതിര്‍ക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചില ...

Widgets Magazine