Widgets Magazine Widgets Magazine

സർക്കാരിന് വീണ്ടും തിരിച്ച‌ടി; കോടതി ഉത്തരവിൽ വ്യക്തത തേടിയുള്ള സർക്കാരിന്റെ ഹർജി കോടതി തള്ളി

വെള്ളി, 5 മെയ് 2017 (11:03 IST)

Widgets Magazine

ടി പി സെൻകുമാറിനെ സംസ്ഥാന പൊലീസ് മേധാവിയായി പുനർ നിയമിക്കണമെന്ന വിധിയിൽ വ്യക്​തത​തേടിക്കൊണ്ടുളള സർക്കാർ ഹർജി സുപ്രീം കോടതി തള്ളി. കോടതിച്ചെലവായി 25,000 രൂപ കെട്ടിവെക്കണമെന്നും സംസ്ഥാന സർക്കാരിനോട് കോടതി ഉത്തരവിട്ടു.
 
സര്‍ക്കാരിന്റെ നടപടി ന്യായീകരിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. ഇതിനുപുറമേ സെന്‍കുമാര്‍ സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹര്‍ജി സുപ്രീംകോടതി ചൊവ്വാഴ്ചയാകും പരിഗണിക്കുക. സംസ്ഥാന പൊലീസ് മേധാവിയായി നിയമിക്കണമെന്ന സുപ്രീംകോടതി ഉത്തരവ് പാലിക്കാത്തതിനെ തുടര്‍ന്നാണ് ചീഫ് സെക്രട്ടറിക്കെതിരെ സെന്‍കുമാര്‍ കോടതിയലക്ഷ്യ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.  



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

മിനിബസ് മറിഞ്ഞ് 14 മരണം; നിരവധി പേര്‍ക്ക് ഗുരുതര പരുക്ക്

മിനിബസ് കനാലിലേക്കു മറിഞ്ഞ് പതിനാല് മരണം. ഇരുപത്തിനാലിലേറെ പേര്‍ക്ക് പരുക്കേറ്റു. ...

news

മഹാരാജാസ് കോളേജിൽ നിന്ന് ബോംബോ വടിവാളോ കണ്ടെടുത്തിട്ടില്ലെന്ന് മുഖ്യമന്ത്രി, കലാലയങ്ങളെ ആയുധകേന്ദ്രങ്ങളാക്കരുതെന്ന് പ്രതിപക്ഷം

എറണാകുളം മഹാരാജാസ് കോളേജിൽനിന്നു ബോംബോ വടിവാളോ കണ്ടെത്തിയിട്ടില്ലെന്നു മുഖ്യമന്ത്രി ...

news

പൊലീസ് സ്റ്റേഷനുള്ളിൽ പൊലീസുകാരി തൂങ്ങിമരിച്ചു

പൊലീസ് സ്റ്റേഷനുള്ളിൽ പൊലീസുകാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വയനാട്ടിലെ അമ്പലവയൽ ...

Widgets Magazine Widgets Magazine