സൈനുദ്ദീന്‍ വധം: അന്വേഷണം തൃപ്തികരമല്ല

Kerala Highcourt
WD
കണ്ണൂര്‍ ഇരിട്ടിയിലെ എന്‍.ഡി.എഫ് പ്രവര്‍ത്തകര്‍ സൈനുദ്ദീന്‍ വധക്കേസില്‍ അന്വേഷണം തൃപ്‌തികരമല്ലെന്ന്‌ ഹൈക്കോടതി വ്യക്‌തമാക്കി.

കേസില്‍ ഗൂഢാലോചന നടന്നോയെന്ന്‌ കാര്യമായി അന്വേഷിച്ചിട്ടില്ലെന്നും ഹൈക്കോടതി കുറ്റപ്പെടുത്തി. കേസില്‍ സി.ബി.ഐ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഉമ്മ സുബൈദ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്.

കൊച്ചി | M. RAJU| Last Modified ചൊവ്വ, 2 സെപ്‌റ്റംബര്‍ 2008 (14:52 IST)
അന്വേഷണം നേരിട്ട് സി.ബി.ഐക്ക് വിടാനാവുമോ എന്ന കാര്യം സംസ്ഥാന സര്‍ക്കാര്‍ നാളെ അറിയിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :