Widgets Magazine Widgets Magazine

സംസ്ഥാനത്ത് വീണ്ടും പനിമരണം; കോഴിക്കോട് വടകരയില്‍ പനി ബാധിച്ച് ഗര്‍ഭിണി മരിച്ചു

കോഴിക്കോട്, ശനി, 17 ജൂണ്‍ 2017 (10:02 IST)

Widgets Magazine
Fever Death, Kozhikode, Fever, Death, കോഴിക്കോട്, പനി, മരണം, ഗര്‍ഭിണി, പനിമരണം

സംസ്ഥാനത്ത് വീണ്ടും പനിമരണം. കോഴിക്കോട് വടകരയിലാണ് എച്ച് വണ്‍ എന്‍ വണ്‍ ബാധിച്ച് ഗര്‍ഭിണി മരിച്ചത്.മടപ്പള്ളി പൂതം കുനിയിൽ നിഷ (34) ആണ് മരിച്ചത്. ഒരാഴ്ചയായി പനിക്ക് ചികിത്സയിലായിരുന്ന നിഷ കോഴിക്കോട് മെഡിക്കൽ കോളജില്‍ വെച്ചാണ് മരിച്ചത്. 
 
കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് രണ്ടുപേരാണ്  പനി ബാധിച്ച് മരിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ മലബാറിലും പനി വ്യാപകമാവുകയാണ്. കോഴിക്കോട് ജില്ലയില്‍ മാത്രം ഡെങ്കിപ്പനി ബാധിച്ച് ഏഴു പേരാണ് മരിച്ചത്. പകര്‍ച്ച പനിയെ തുടര്‍ന്ന് ആയിരക്കണക്കിന് ആളുകളാണ് ആരോഗ്യ കേന്ദ്രങ്ങളില്‍ ചികിത്സ തേടിയെത്തുന്നത്.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ബാര്‍ ലൈസന്‍സ് ഇനി പുതുക്കില്ല, മദ്യക്കച്ചവടം അവസാനിപ്പിക്കുന്നു: ബിജുരമേശ്

വിദേശ മദ്യക്കച്ചവടം അവസാനിപ്പിക്കുന്നുവെന്ന് പ്രമുഖ മദ്യ വ്യവസായിയും ബാര്‍ ഓണേര്‍സ് ...

news

സെൻകുമാറിനെതിരെ വീണ്ടും സര്‍ക്കാര്‍; ഡിജിപി എന്ന നിലക്ക് ഇറക്കിയ ഉത്തരവിന് വിശദീകരണം നല്‍കണമെന്ന് ആഭ്യന്തര​സെക്രട്ടറി

ഡി ജി പി ടി പി സെ​ൻ​കു​മാ​റി​നെ​തി​രെ വീണ്ടും കടുത്ത നിലപാടുമായി സ​ർ​ക്കാ​ർ. ഡി ജി പി ...

news

സംസ്ഥാനത്ത് വീണ്ടും സിനിമാ സമരം; മള്‍ട്ടിപ്ലക്സുകളില്‍ റംസാന്‍ റിലീസുകള്‍ ഇല്ല

സംസ്ഥാനത്ത് വീണ്ടും സിനിമാസമരം. വിതരണ വിഹിതവുമായി ബന്ധപ്പെട്ട തര്‍ക്കം ...

Widgets Magazine Widgets Magazine