Widgets Magazine Widgets Magazine

സംസ്ഥാനത്ത് കനത്ത മഴ; വന്‍ നാശനഷ്ടം, 21 വരെ വ്യാപകമായി മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍

ഞായര്‍, 17 സെപ്‌റ്റംബര്‍ 2017 (10:33 IST)

Widgets Magazine

സംസ്ഥാനത്ത് കനത്ത തുടരുന്നു. രണ്ട് ദിവസമായി ആരംഭിച്ച മഴ സംസ്ഥാനത്ത് പലയിടങ്ങളിലായി വന്‍ നാശനഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്. സംസ്ഥാനത്തും ലക്ഷദ്വീപിലും 21 വരെ വ്യാപകമായി മഴ പെയ്യുമെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. 
 
ഇടിയോടു കൂടിയുള്ള മഴയാണ് സംസ്ഥാനത്തെങ്ങുമുള്ളത്. രാജ്യമെങ്ങും അടുത്തയാഴ്‌ചയോടെ മൺസൂൺ ഒരു വട്ടം കൂടി ശക്‌തമാകുമെന്നാണ് കാലാവസ്‌ഥാ പ്രവചനം. കനത്ത മഴയിൽ പലയിടത്തും ഉരുൾപൊട്ടി. വ്യാപകകൃഷിനാശവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 
 
കടൽ പ്രക്ഷുബ്ധമായതിനാൽ മത്സ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പു നൽകിയിട്ടുണ്ട്. ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കൊച്ചിയിൽ ഇന്നലെ രാത്രി പെയ്ത മഴയിൽ പലയിടത്തും കനത്ത വെള്ളക്കെട്ട് രൂപപ്പെട്ടു. 16 ശതമാനമാണു സംസ്‌ഥാനത്തെ മഴക്കുറവ്.  



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

മോദിക്കിന്ന് പിറന്നാള്‍: രാജ്യത്തെ ഏറ്റവും വലിയ അണക്കെട്ട് ഉദ്ഘാടനം ചെയ്യും

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അറുപത്തിയെഴാം പിറന്നാളിന്റെ ഭാഗമായി ഇന്ത്യയിലെ ഏറ്റവും ...

news

ആഷിഖ് അബുവിന് മനംമാറ്റം? രാമലീലയ്ക്ക് ആഷിഖ് അബുവിന്റെ പിന്തുണ !

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപ് അറസ്റ്റിലായതിന് പിന്നിലെ സിനിമ ...

news

നാദിര്‍ഷായെ ഇന്നു ചോദ്യം ചെയ്യും; എല്ലാം തുറന്നു പറയാന്‍ തയ്യാറായി താരം

കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ...

news

കാവ്യയുടെ അറസ്‌റ്റ് ഉടനുണ്ടാകുമോ ?; ഞായറാഴ്‌ച രാവിലെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നാ​ദി​ർ​ഷ​യ്ക്ക് നോട്ടിസ് - കേസ് ക്ലൈമാക്‍സിലേക്ക്

കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണ​സം​ഘ​ത്തി​നു ...

Widgets Magazine Widgets Magazine