വീട്ടില്‍ മലമ്പാമ്പും ചീങ്കണ്ണിയും കയറിയോ ?; സത്യാവസ്ഥ വെളിപ്പെടുത്തി ബാബു ആന്റണി രംഗത്ത്

ഹൂസ്‌റ്റണ്‍, ബുധന്‍, 30 ഓഗസ്റ്റ് 2017 (16:04 IST)

Widgets Magazine
 actor babu antony, houston flood , babu antony , flood , flood , ബാബു ആന്റണി , ഹാർവി ചുഴലിക്കാറ്റ് ,  ഫേസ്‌ബുക്ക് , വെള്ളപ്പൊക്കം , മഴ , അമേരിക്ക

ഹാർവി ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ കനത്തമഴയിലും വെള്ളപ്പൊക്കത്തിലും തന്റെ മലമ്പാമ്പും ചീങ്കണ്ണിയും എത്തിയെന്ന വാര്‍ത്ത ശരിയല്ലെന്ന് നടന്‍ ബാബു ആന്റണി. പുറത്തുവന്ന വാര്‍ത്തയറിഞ്ഞ് നാട്ടില്‍ നിന്നും പലരും വിളിച്ചു. ഹൂസ്‌റ്റണിലെ തന്റെ വീടിന് ഒന്നരമൈല്‍ മാറിയുള്ള വീട്ടിലാണ് മലമ്പാമ്പും ചീങ്കണ്ണിയും കയറിയതെന്നും അദ്ദേഹം അദ്ദേഹം പറഞ്ഞു.

ചിത്രങ്ങളും തെറ്റായ വാര്‍ത്തകളും പുറത്തുവന്നതല്ല പ്രധാനപ്പെട്ട കാര്യം. വെള്ളപ്പൊക്കത്തില്‍ ഞാനും എന്റെ കുടുംബവും സുഹൃത്തുക്കളുമെല്ലാം സുരക്ഷിതരാണ്. ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാകട്ടെ എന്നും ബാബു ആന്റണി ഫേസ്‌ബുക്കില്‍ കുറിച്ച പോസ്‌റ്റില്‍ വ്യക്തമാക്കുന്നു.

ബാബു ആന്റണിയുടെ സഹോദരനും നടനുമായ തമ്പി ആന്റണിയുടെ ഫേസ്‌ബുക്ക് പോസ്‌റ്റാണ് പുറത്തുവന്ന വാര്‍ത്തകള്‍ക്ക് കാരണമായത്. ജലനിരപ്പ് ഉയര്‍ന്നതിന് പിന്നാലെ വീട്ടിൽ മലമ്പാമ്പും ചീങ്കണ്ണിയും കയറിയതോടെയാണ് ബാബു ആന്റണി താമസം മാറിയെന്നായിരുന്നു അദ്ദേഹത്തിന്റെ പോസ്‌റ്റ്.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

സിനിമാസ്റ്റൈല്‍ കിഡ്നാപ്പ് ; എന്നിട്ടും ഗുര്‍മീതിന് രക്ഷയില്ല !

പീഡനക്കേസില്‍ അറസ്റ്റിലായ ഗുര്‍മീതിനെതിരെ കോടതി ശിക്ഷ വിധിച്ചതിനു ശേഷം ജയിലിലേക്ക് ...

news

പ്രസവ ശസ്ത്രക്രിയയ്ക്കിടെ തമ്മിലടിച്ച് ഡോക്ടര്‍മാർ; നവജാതശിശുവിന് ദാരുണാന്ത്യം

പ്രസവ ശസ്ത്രക്രിയ നടക്കുന്നതിനിടെ ഓപ്പറേഷന്‍ തിയറ്ററില്‍ ഡോക്ടര്‍മാരുടെ തമ്മില്‍ത്തല്ല്. ...

news

'എന്നെ ഉപദ്രവിക്കുകയാണ്, രക്ഷിക്കണം’ ; ജനലിലൂടെ കരഞ്ഞപേക്ഷിക്കുന്ന ഹാദിയ! - വീഡിയോ കാണാം

മൂന്ന് മാസമായി വീട്ടുകാരുടെ തടങ്കലില്‍ കഴിയുന്ന ഹാദിയയെ മോചിപ്പിക്കണമെന്ന ആവശ്യവുമായി ...

news

വിവാഹബന്ധം ഒഴിയാന്‍ അമൃതാനന്ദമയി നിര്‍ദേശിച്ചു; യുവതിയ്ക്ക് ഭര്‍ത്താവിന്റെ ക്രൂരമര്‍ദ്ദനം

വിവാഹബന്ധം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ഭര്‍ത്താവ് ഭാര്യയെ തല്ലിച്ചതച്ചതായി പരാതി. ...

Widgets Magazine