വെറും കയ്യോടെ ഇറങ്ങിപ്പോന്ന മഞ്ജുവിനെ ഒന്നുമല്ലാതാക്കാന്‍ ദിലീപ് ശ്രമിച്ചു; അതായിരുന്നു എല്ലാത്തിനും കാരണം !

തിങ്കള്‍, 17 ജൂലൈ 2017 (14:55 IST)

Widgets Magazine
manju warrier, dileep, dileep arrest, malayalam film, malayalam movie, malayalam cinema, മലയാളം, സിനിമ, ദിലീപ്, മഞ്ജു വാര്യര്‍

ദിലീപിന്റെ സിനിമാ ജീവിതത്തെകുറിച്ചും സ്വകാര്യ ജീവിതത്തെകുറിച്ചുമുള്ള വെളിപ്പെടുത്തലുകളുമായി ഒരു മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍. ദിലീപ് മഞ്ജുവുമായി പ്രണയത്തിലായ കാലം മുതല്‍ക്കുള്ള സത്യകഥയാണ് 'പിണക്കങ്ങള്‍ പ്രതികാരത്തില്‍ എത്തുമ്പോള്‍' എന്ന തലക്കെട്ടോടെ ഉണ്ണികൃഷ്ണന്‍ ശ്രീകണ്ഠാപുരം എന്ന മാധ്യമപ്രവര്‍ത്തകന്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ വെളിപ്പെടുത്തുന്നത്. ദിലീപും വിനയനുമായുള്ള സൗഹൃദത്തെ കുറിച്ചും അത് തകരാനുണ്ടായ കാരണത്തെ കുറിച്ചുമെല്ലാം ആ പോസ്റ്റില്‍ വ്യക്തമായി പറയുന്നു. 
 
ഫേസ്‌ബുക്ക് പോസ്റ്റ് വായിക്കാം: Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

അമ്മയുടെ യോഗത്തിനെത്തിയ രണ്ട് നടിമാരോട് നടന്‍മാര്‍ കാട്ടിക്കൂട്ടിയ പേക്കൂത്ത്? - തുറന്നടിച്ച് പല്ലിശ്ശേരി

ദിലീപ് - കാവ്യാ മാധവന്‍ - മഞ്ജു വാര്യര്‍ എന്നീ താരങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്ന ...

news

നടി ആക്രമിക്കപ്പെട്ട കേസ്; നടനും എം‌എല്‍‌എയുമായ മുകേഷിന്റെ മൊഴി രേഖപ്പെടുത്തി

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസില്‍ നടനും എം‌എല്‍‌എയുമായ മുകേഷിന്റെ മൊഴിയെടുത്തു. ...

news

വീണ്ടും തിരിച്ചടി; ദിലീപിന്റെ ജാമ്യഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി വ്യാഴാഴ്ചയിലേക്ക് മാറ്റി

ദിലീപിന്റെ ജാമ്യഹര്‍ജി പരിഗണിക്കുന്നത് വ്യാഴാഴ്ചത്തേക്ക് മാറ്റി. കേസ് പഠിക്കാന്‍ കൂടുതല്‍ ...

news

നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ പ്രധാന സാക്ഷി - മഞ്ജു വാര്യര്‍ !

നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ ദിലീപിന് വേണ്ടി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ...

Widgets Magazine