Widgets Magazine Widgets Magazine
Widgets Magazine

വീട്ടില്‍ കിടന്നുറങ്ങിയ യുവതിയെ ബലാത്സംഗം ചെയ്തയാളെ കണ്ട് നാട്ടുകാര്‍ ഞെട്ടി!

ശനി, 1 ജൂലൈ 2017 (15:25 IST)

Widgets Magazine

വീട്ടില്‍ കിടന്നുറങ്ങിയ യുവതിയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍.  മോര്‍കുളങ്ങര തൈപറന്പില്‍ വിനീഷാ(26)​ണ് പിടിയിലായത്. ഇന്നലെയായിരുന്നു സംഭവം. യുവതിയെ ബലാത്സംഗം ചെയ്ത ശേഷം രക്ഷപെടാന്‍ ശ്രമിച്ച ഇയാളെ പൊലീസും നാട്ടുകാരും ചേര്‍ന്ന് മല്‍പ്പിടുത്തത്തിലൂടെയാണ് അറസ്റ്റ് ചെയ്തത്.
 
നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണിയാള്‍. ഇയാളെ ഗുണ്ടാ ആക്ട് പ്രകാരം കാപ്പ ചുമത്തി നാടുകടത്തിയിരുന്നു. നാടു കടത്തിയ ക്രിമിനലിനെ കണ്ട് നാട്ടുകാരും ഞെട്ടി. മറ്റൊരു പീഡന കേസില്‍ അറസ്റ്റിലായ ഇയാള്‍ ജാമ്യം ലഭിച്ച് പുറത്ത് വന്നപ്പോഴാണ് പുതിയ കേസ്. 



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

കള്ളപ്പണം വെളുപ്പിച്ചുവെന്ന പരാതി; ആറ് സഹകരണ ബാങ്കുകള്‍ക്കെതിരെ സി ബി ഐ കേസ്

കള്ളപ്പണം വെളുപ്പിച്ചുവെന്ന പരാതിയില്‍ കൊല്ലത്തെ ആറ് സഹകരണ ബാങ്കുകള്‍ക്കെതിരെ കേസ് ...

news

സുനിക്ക് ക്വട്ടേഷന്‍ നല്‍കിയത് യുവനടി; മറഞ്ഞിരിക്കുന്ന ആ പ്രമുഖ ഇവരോ ?!

കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസില്‍ പുതിയ വെളിപ്പെടുത്തലുകള്‍ ...

news

മുൻ വനിത കൗൺസിലറെ കുത്തി പരിക്കേല്‍പ്പിച്ച പ്രതി തൂങ്ങി മരിച്ചു

മുൻ വനിത കൗൺസിലറെ അക്രമിച്ച ശേഷം അയൽവാസി തൂങ്ങി മരിച്ചു. വനിത കൗൺസിലറെ നെഞ്ചിലും വയറിലും ...

news

പള്‍സര്‍ സുനിയുടെ ആവശ്യം കേട്ട് സഹോദരി അന്തംവിട്ടു!

നടിയെ ആക്രമിച്ച സംഭവത്തില്‍ കാക്കനാട് ജയിലില്‍ ശിക്ഷയില്‍ കഴിയുന്ന മുഖ്യപ്രതി പള്‍സര്‍ ...

Widgets Magazine Widgets Magazine