Widgets Magazine Widgets Magazine

വട വാങ്ങിയതില്‍ തര്‍ക്കം, ഹോട്ടലുടമയെ കൊച്ചിയില്‍ കുത്തിക്കൊന്നു

കൊച്ചി, ബുധന്‍, 17 മെയ് 2017 (19:56 IST)

Widgets Magazine
Johnson, Ratheesh, Pratheesh, Hotel, Murder, Kochi, Tamil, ജോണ്‍സണ്‍, വട, ഹോട്ടല്‍, കൊലപാതകം, തമിഴ്, കൊച്ചി
അനുബന്ധ വാര്‍ത്തകള്‍

വാങ്ങിയതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ കൊച്ചിയില്‍ ഹോട്ടലുടമയെ തമിഴ്നാട് സ്വദേശി കുത്തിക്കൊന്നു. വൈറ്റില ജനത ജംഗ്ഷനില്‍ ഹോട്ടല്‍ നടത്തുന്ന ജോണ്‍സണ്‍ (48) ആണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടരയ്ക്കായിരുന്നു സംഭവം. ജോണ്‍സണെ കുത്തിവീഴ്ത്തിയ ശേഷം ഓടിപ്പോയ പ്രതി തമിഴ്നാട് സ്വദേശിയായ പ്രതീഷ് പൊലീസ് പിടിയിലായതായാണ് റിപ്പോര്‍ട്ടുകള്‍. 
 
ഹോട്ടലില്‍ നിന്നും വട വാങ്ങിയതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ദാരുണ സംഭവത്തില്‍ കലാശിച്ചത്. തര്‍ക്കം മൂത്തതോടെ ജോണ്‍സണും പ്രതീഷും ഹോട്ടലിന് പുറത്തിറങ്ങി. അവിടെവച്ച് പ്രതീഷ് ജോണ്‍സനെ കുത്തിവീഴ്ത്തുകയായിരുന്നു. ജോണ്‍സന്‍റെ കഴുത്തിലാണ് കുത്തേറ്റത്.
 
ഉടന്‍ തന്നെ ജോണ്‍സനെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍ പിന്നീട് ഇവിടെ നിന്ന് വിദഗ്ധചികിത്സയ്ക്കായി മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലേക്ക് കൊണ്ട് പോകുന്ന വഴി ജോണ്‍സണ്‍ മരിക്കുകയായിരുന്നു.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ആ മൂന്നുപേര്‍ അവിടെയുണ്ട്, ചിദംബരത്തിനെതിരായ അന്വേഷണത്തെ ഇത് ബാധിക്കും: സുബ്രഹ്മണ്യന്‍ സ്വാമി

ധനമന്ത്രാലയത്തിലെ മൂന്ന് ഉദ്യോഗസ്ഥര്‍ മുന്‍ ധനമന്ത്രി പി ചിദംബരത്തിന്‍റെ ...

news

മെട്രോ യാത്രയ്ക്കിടെ മൊബൈലില്‍ ചിത്രം രഹസ്യമായി പകര്‍ത്തി; എന്നാല്‍ അയാള്‍ക്കെതിരെ യുവതി ചെയ്തത് ഇങ്ങനെ..

മെട്രോ ട്രെയിനില്‍ യാത്ര ചെയ്യുന്നതിനിടെ ചിത്രം രഹസ്യമായി മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ...

news

സൈന്യത്തിന് തിരിച്ചടി; ഭീകര വേട്ടയ്‌ക്കിറങ്ങിയ സുരക്ഷാ സേനയ്ക്കുനേരെ കല്ലേറ് - തെരച്ചില്‍ നടപടി നിര്‍ത്തിവെച്ചു

ഭീകര സാന്നിധ്യത്തെ തുടര്‍ന്ന് ജമ്മു കശ്‌മീരിലെ ഷോപ്പിയാനില്‍ സൈന്യം നടത്തിവന്ന തിരച്ചില്‍ ...

news

ഒറ്റയടിക്കുള്ള തലാഖ് അംഗീകരിക്കാതിരിക്കാന്‍ സ്ത്രീകള്‍ക്ക് പ്രത്യേക അവകാശം നല്‍കികൂടെയെന്ന് സുപ്രീം കോടതി

മുത്തലാഖ് നിരാകരിക്കാന്‍ സ്ത്രീകള്‍ക്ക് അവകാശം നല്‍കുമോയെന്ന് സുപ്രീംകോടതി. മുത്തലാഖ് ...

Widgets Magazine Widgets Magazine