റബര്‍ തോട്ടത്തിന് തീ പിടിച്ചു: ഒരു മരണം

കൊച്ചി| WEBDUNIA|
PRO
PRO
റബര്‍ തോട്ടത്തിന് തീ പിടിച്ച് ഒരാള്‍ മരിച്ചു. എറണാ‍കുളം പുത്തന്‍‌കുരിശില്‍ ആണ് റബര്‍ തോട്ടത്തിന് തീ പിടിച്ചത്.

പഴുക്കാമറ്റം സ്വദേശിയായ കുഞ്ഞപ്പനാണ് മരണപ്പെട്ടത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :