രാഹുല്‍ ബ്രിഗേഡ് ഡല്‍ഹിയില്‍

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
കേരളത്തില്‍ നിന്നുള്ള യുവ കോണ്‍ഗ്രസ് എം എല്‍ എമാര്‍ ഡല്‍ഹിയിലെത്തി. എ ഐ സി സി ജനറല്‍ സെക്രട്ടറി രാഹുല്‍ഗാന്ധിയുടെ ക്ഷണപ്രകാരമാണ് ഇവര്‍ തലസ്ഥാനത്തെത്തിയിരിക്കുന്നത്. വെള്ളിയാഴ്ച എം എല്‍ എമാര്‍ രാഹുലുമായി കൂടിക്കാഴ്ച നടത്തും.

മന്ത്രി പി കെ ജയലക്ഷ്മി, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ പി സി വിഷ്ണുനാഥ്, എന്‍ എസ് യു ദേശീയ പ്രസിഡന്റ് ഹൈബി ഈഡന്‍, കെ എസ് യു സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍, ഐ സി ബാലകൃഷ്ണന്‍, വി ടി ബല്‍റാം, അന്‍വര്‍ സാദത്ത് എന്നിവരാണ് ഡല്‍ഹിയിലെത്തിയിരിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :