രാവിലെ മുതല്‍ ശരത് ദിലീപിനെ കാണാന്‍ കാത്തുനില്‍ക്കുകയായിരുന്നു! - ഒരാഗ്രഹമേ ഉണ്ടായിരുന്നുള്ളു

ചൊവ്വ, 5 സെപ്‌റ്റംബര്‍ 2017 (08:28 IST)

Widgets Magazine

നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിനെ കാണാന്‍ ഇന്നലെ ജയറാം എത്തിയത് വാര്‍ത്തയായിരുന്നു. എന്നാല്‍, രാവിലെ മുതല്‍ ദിലീപിനെ കാണാന്‍ മറ്റൊരു ചെറുപ്പക്കാരനും പുറത്തു കാത്തുനില്‍ക്കുന്നുണ്ടായിരുന്നുവെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
 
ശരത് എന്ന സുഹൃത്ത് രാവിലെ മുതല്‍ കാത്തു നിന്നെങ്കിലും വൈകും‌ന്നേരമാണ് ദിലീപിനെ കാണാന്‍ സാധിച്ചത്. തിരുവോണത്തിനു വീട്ടില്‍ നിന്നും കൊണ്ടുവന്ന പായസം ദിലീപിനു കൊടുക്കണമെന്നു മാത്രമായിരുന്നു ശരതിന്റെ ആവശ്യം. എന്നാല്‍, ജയില്‍ ചട്ടങ്ങള്‍ക്ക് വിരുദ്ധമായതു കൊണ്ട് ഇത് നടന്നില്ല. യാതോരു താരജാഡയുമില്ലാതെയാണ് ദിലീപ് ഓണസദ്യയുണ്ടത്. 
 
തിരുവോണദിവസം മറ്റ് തടവുകാരോടൊപ്പം ഇരുന്നാണ് ദിലീപ് ഓണസദ്യകഴിച്ചത്. ജയിലിനുള്ളില്‍ നടന്ന ഓണ പരിപാടികളിലൊന്നും ദിലീപ് പങ്കെടുത്തില്ല. ഒരു മണിയോടെ ജയിലില്‍ തന്നെ ഒരുക്കിയ വിഭവസമൃദ്ധമായ ഓണസദ്യ വിളമ്പിയപ്പോള്‍ മാത്രമാണ് ദിലീപ് സെല്ലിനു പുറത്തിറങ്ങിയത്. തീര്‍ത്തും നിര്‍വികാരനായായിരുന്നു ദിലീപ്. Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ആരു പറഞ്ഞു ബീഫ് കഴിക്കരുതെന്ന്? ജനങ്ങള്‍ക്ക് ഇഷ്ടമുള്ളത് കഴിക്കാം; കേരളീയര്‍ തുടര്‍ന്നും ബീഫ് കഴിക്കുമെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം

കേരളീയര്‍ തുടര്‍ന്നും ബീഫ് കഴിക്കുമെന്ന് കേന്ദ്ര ടൂറിസം - ഐടി വകുപ്പ് മന്ത്രി അല്‍ഫോണ്‍സ് ...

news

‘ബീഫില്‍ തൊട്ട് കണ്ണന്താനം’; മലയാളികള്‍ ബീഫ് കഴിക്കുന്നത് തുടരും, ക്രിസ്‌ത്യന്‍ വിഭാഗത്തിന് ഒരു ആശങ്കയുമില്ലെന്നും കേന്ദ്രമന്ത്രി

മലയാളികള്‍ ബീഫ് കഴിക്കുന്നത് തുടരുമെന്ന് പുതിയ കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍‌ഫോണ്‍സ് ...

news

ഓണം ആഘോഷിക്കാന്‍ മലയാളി കുടിച്ചത് 440.60 കോടിയുടെ മദ്യം; ഉത്രാട ദിവസത്തെ വില്‍പ്പനയും റെക്കോര്‍ഡില്‍

ഓണക്കാലത്തോടനുബന്ധിച്ച് സംസ്ഥാനത്ത് റെക്കോര്‍ഡ് മദ്യ വില്‍പ്പന. കഴിഞ്ഞ എട്ടുദിവസത്തിനിടെ ...

Widgets Magazine