യുവതിയെ പീഡിപ്പിച്ച കേസ്; പ്രതിയായ അമ്മയുടെ കാമുകന്‍ ആത്മഹത്യ ചെയ്ത നിലയില്‍

വ്യാഴം, 21 സെപ്‌റ്റംബര്‍ 2017 (14:33 IST)

19 കാരിയായ യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. യുവതിയുടെ മാതാവിനൊപ്പമായിരുന്നു പ്രതിയായ തെന്മല കാണി കോളനി നിവാസിയായ ഷിബു എന്ന ഇരുപത്തെട്ടുകാരൻ കഴിഞ്ഞിരുന്നത്.
 
കഴിഞ്ഞ കുറെ മാസങ്ങളായി തരംകിട്ടുമ്പോഴെല്ലാം ഇയാൾ യുവതിയെ പീഡിപ്പിച്ചിരുന്നു. സഹികെട്ട യുവതി തിങ്കളാഴ്ച നെയ്യാർ ഡാമിലെ പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് യുവതി ചികിത്സയ്ക്കായി ആശുപത്രിയിൽ എത്തുകയും ചെയ്തു.
 
പിന്നീട് യുവതിക്കായി വസ്ത്രങ്ങൾ എടുക്കാൻ വീട്ടിലെത്തിയവരാണ് പ്രതിയായ ഷിബു വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

കശ്മീരില്‍ ഭീകരാക്രമണം; മൂന്ന് മരണം, ആക്രമണം മന്ത്രിയെ ലക്ഷ്യം വെച്ച്? 30 പേര്‍ക്ക് പരുക്ക്

ജമ്മു കശ്മീരിലെ പുല്‍‌വാമയില്‍ ഭീകരന്‍ നടത്തിയ ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. ...

news

'ഇനിയാരേയും ഇതുപോലെ ശിക്ഷിക്കരുതേ ടീച്ചറേ’ - കുറിപ്പ് എഴുതിവെച്ച ശേഷം വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു

അധ്യാപികയുടെ ക്രൂരപീഡനത്തില്‍ മനം‌നൊന്ത് അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. ...

news

മലപ്പുറത്ത് യുവാവിന്റെ ജനനേന്ദ്രിയം യുവതി മുറിച്ചു !

മലപ്പുറം ജില്ലയിലെ കുറ്റിപ്പുറത്ത് യുവാവിന്റെ ജനനേന്ദ്രിയം യുവതി മുറിച്ചു മാറ്റി. ...

news

‘അമ്മയോടും പെങ്ങളോടും ഇങ്ങനെ ചോദിക്കാറുണ്ടോ’?; എംപിയുടെ ലൈംഗികച്ചുവയുള്ള സംഭാഷണത്തിന് ചുട്ടമറുപടി

ലൈംഗിക ചുവയുള്ള പരാമര്‍ശം നടത്തി വനിതാ മന്ത്രിയെ അപമാനിക്കാന്‍ ശ്രമിച്ച കനേഡിയന്‍ ...

Widgets Magazine