യാത്രക്കാരോട് ചെയ്തതിന്റെ കർമഫലമാണ് നിങ്ങൾ ഇപ്പോൾ അനുഭവിക്കുന്നത്; കെഎസ്ആർടി‌സി പെൻഷൻകാരെ പരിഹസിച്ച് ഗണേഷ് കുമാർ

ബുധന്‍, 14 മാര്‍ച്ച് 2018 (10:55 IST)

കെ എസ് ആർ ടി സി പെഷൻകാർക്കെതിരെ വിവാദ പരാമർശവുമായി മുൻ ഗതാഗത മന്ത്രി കെ ബി ഗണേഷ്കുമാർ. സ്വന്തം പ്രവർത്തിയുടെ ഫലമാണ് അവർ ഇപ്പോൾ അനുഭവിക്കുന്നത് എന്നായിരുന്നു ഗണേഷിന്റെ പരിഹാസം. പുനലൂരിൽ ഒരു ഉദ്ഘാടന വേദിയിൽ സംസാരിക്കവേയായിരുന്നു ഗണേഷ് വിവാദ പരാമർശം നടത്തിയത്.
 
കെഎസ്ആര്‍ടിസി ജീവനക്കാര്‍ അന്ന് ക്രിത്യമായി ജോലിചെയ്തിരുന്നെങ്കിൽ ഇങ്ങനെയൊന്നും സംഭവിക്കുമായിരുന്നില്ലെന്നും കൈ കാണിച്ചാൽ പോലും ബസ്സ് നിർത്താതിരുന്നവർക്ക് ഇപ്പോൾ പെൻഷൻ കിട്ടാത്തത് സ്വന്തം കർമഫലം കൊണ്ടാണെന്നും ഗണേഷ്കുമാർ തുറന്നടിച്ചു. 
 
മുൻ ഗതാഗത മന്ത്രിയായിരുന്ന ഗണേഷ് കുമാർ തങ്ങളെ അവഹേളിച്ചതിൽ വിമർശനവുമായി പെൻഷൻകാർ രംഗത്ത് വന്നിട്ടുണ്ട്. കെ എസ് ആർ ടി സി പെഷൻകാരെ അവഹേളിച്ചത് അനുചിതമാണെന്ന് അവർ പ്രതികരിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

പ്രശസ്ത ശാസ്ത്രഞ്ജന്‍ സ്റ്റീഫന്‍ ഹോക്കിംഗ് അന്തരിച്ചു

വിഖ്യാത ഭൗതിക ശാസ്ത്രജ്ഞൻ സ്റ്റീഫൻ ഹോക്കിങ് അന്തരിച്ചു. എഴുപത്തിയാറു വയസ്സായിരുന്നു. ...

news

പരീക്ഷ പേപ്പറിലെ ചോദ്യം കണ്ട് വിദ്യാര്‍ത്ഥികള്‍ ഞെട്ടി! മമ്മൂട്ടിയോ?

ഇന്ത്യന്‍ സിനിമയിലെ തന്നെ മികച്ച നടന്മാരുടെ പട്ടികയിലാണ് മമ്മൂട്ടിയുടെ സ്ഥാനം. അഭിനയം ...

news

‘അന്നത്തെ ആ മുല എനിക്ക് പണി തരുന്നത് ഇപ്പോഴാണ്‘ - വൈറലാകുന്ന കുറിപ്പ്

തുറിച്ച് നോട്ടമില്ലാതെ കുഞ്ഞിന് മുലപ്പാല്‍ കൊടുക്കണമെന്ന സന്ദേശം ഉയര്‍ത്തിപ്പിടിച്ച് ...

news

നടിയെ ആക്രമിച്ച കേസ്; ദിലീപും പള്‍സര്‍ സുനിയും ഇന്ന് കോടതിയില്‍ ഹാജരാകും

കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച കേസില്‍ ഇന്നു ജില്ലാ പ്രിന്‍സിപ്പല്‍ ...

Widgets Magazine