മോദി തരംഗം: കേരളത്തിലെ ഇടതുപക്ഷ യുവാക്കള്‍ പോലും അതില്‍ കുടുങ്ങിയെന്ന് സിപിഐഎം നേതാവ്

പാലക്കാട്, വെള്ളി, 1 സെപ്‌റ്റംബര്‍ 2017 (09:44 IST)

Widgets Magazine

നരേന്ദ്ര മോദി തെരഞ്ഞെടുപ്പിന് നിന്നപ്പോള്‍ ഇന്ത്യയിലെ യുവജനങ്ങളാണ് പിന്തുണച്ചതെന്നും അതിന്റെ പ്രഭാവം കേരളത്തിലും പ്രകടമായിരുന്നെന്നും സിഐടിയുസി സംസ്ഥാനപ്രസിഡന്റ് ആനത്തലവട്ടം ആനന്ദന്‍ പറഞ്ഞു. മോദി തരംഗം ഉണ്ടായപ്പോള്‍  ഇടതുപക്ഷാനുഭവമുള്ള കുടുംബങ്ങളിലെ യുവാക്കള്‍പോലും അതില്‍ കുടുങ്ങിയെന്ന് ആനന്ദന്‍ വ്യക്തമാക്കി.
 
പാലക്കാട് സിഐടിയുസി ജില്ലാകൗണ്‍സില്‍ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയാണ് രാജ്യത്ത് മോദി പ്രഭാവം ഉണ്ടായിരുന്നെന്ന് ആനത്തലവട്ടം പറഞ്ഞത്.ജനങ്ങളുടെ പ്രശ്‌നങ്ങളെയും വികാരങ്ങളെയും ചൂഷണം ചെയ്താണ് ബിജെപി അധികാരത്തിലേറിയതെന്നും അദ്ദേഹം പറഞ്ഞു. Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
കേരളം പാലക്കാട് മോദി സിപിഐഎം Kerala Palakkad Modi Cpim

Widgets Magazine

വാര്‍ത്ത

news

'വിദ്യാഭ്യാസ മേഖല കച്ചവടക്കാരുടെ കയ്യില്‍'; മെഡിക്കല്‍ പ്രവേശന വിഷത്തില്‍ രൂക്ഷ വിമര്‍ശനവുമായി കനം

സര്‍ക്കരിനെതിരെ രൂക്ഷ വിമരി‍ശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സ്വാശ്രയ ...

news

‘ഗുഡ് ടച്ചും ബാഡ് ടച്ചും’ പഠിച്ചപ്പോള്‍ 12 കാരി പീഡന വിവരം വെളിപ്പെടുത്തി !

സ്‌കൂളില്‍ സ്പര്‍ശനവ്യത്യാസം പഠിച്ച് കഴിഞ്ഞപ്പോള്‍ പെണ്‍കുട്ടി കൂട്ടുകാരിയോട് ...

news

കുളിച്ച് ഈറനായി വന്ന് ദിവ്യദര്‍ശനം നല്‍കി ഭക്തരുടെ മനസ്സിളക്കുന്ന ‘അമ്മ’ - അള്‍ദൈവത്തിന്റെ മറ്റൊരു രൂപം തൃശൂരില്‍

ബലാത്സംഗക്കേസില്‍ ഗുര്‍മീത് സിങ് ജയിലിലായതോടെയാണ് പല സന്ന്യാസി/സന്ന്യാസിനിമാരുടെയും ...

news

ത്യാഗ സ്മരണയില്‍ ഇന്ന് ബലിപെരുന്നാള്‍

ദൈവകല്‍പ്പന പ്രകാരം മകനെ ബലി നല്‍കാനൊരുങ്ങിയ പ്രവാചകന്‍ ഇബ്രാഹിം നബിയുടെ ത്യാഗസ്മരണയില്‍ ...

Widgets Magazine