മേലധ്യക്ഷന്‍മാരും ആൾദൈവങ്ങളുമുള്ള ഒരു മതമാണ് ഇന്ന് കമ്മ്യൂണിസം; മുരളി ഗോപി

തിങ്കള്‍, 30 ഒക്‌ടോബര്‍ 2017 (08:42 IST)

ഇന്നത്തെ കമ്മ്യൂണിസം ഒരു മതമാണെന്ന് നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി. കമ്മ്യൂണിസ്റ്റുകാര്‍ക്കും ആള്‍ദൈവങ്ങളും ദൈവങ്ങളുമുണ്ട്, അവര്‍ മാലയിട്ട് പൂജിക്കാറുമുണ്ട്. എന്നാല്‍ ഈ ദൈവങ്ങളെ കുറിച്ച് എന്തെങ്കിലും പറഞ്ഞാല്‍ ബഹളമുണ്ടാക്കുക എന്നതും അവരുടെ ശൈലിയാണ്. അതുകൊണ്ട് തന്നെ ഇന്നത്തെ കമ്മ്യൂണിസം മതമാണെന്നും അദ്ദേഹം പറഞ്ഞു. 
 
മലയാളത്തിലെ ഒരു പ്രമുഖ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു മുരളി ഗോപി ഇക്കാര്യങ്ങള്‍ പറഞ്ഞത്. വിവിധ കലാ സൃഷ്ടികളിലൂടെ ഹിന്ദുത്വവാദി എന്ന വിമര്‍ശനം ഏറ്റുവാങ്ങേണ്ടി വന്നതിനെ കുറിച്ചും സമകാലികമായ സംഭവങ്ങളെ കുറിച്ചും മുരളി ഗോപി അദ്ദേഹത്തിന്റെ അഭിപ്രായം വ്യക്തമാക്കുകയും ചെയ്തു.
 ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

കെപിസിസി പട്ടികയ്ക്ക് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് അതോറിറ്റിയുടെ അംഗീകാരം; പുതിയ കെപിസിസിയുടെ ആദ്യ യോഗം ഇന്ന്

ഒടുവില്‍ പുതുക്കിയ കെപിസിസി പട്ടികയ്ക്ക് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് അതോറിറ്റിയുടെ അംഗീകാരം. ...

news

പ്രവാസ ജീവിതം നിലയ്ക്കുന്നു; ഇന്ത്യക്കാർ കൂട്ടത്തോടെ തിരിച്ച് നാട്ടിലേക്ക് !

തൊഴിൽ അന്വേഷിച്ച് കടൽ കടക്കുന്നവരുടെ എണ്ണത്തില്‍ വന്‍ കുറവെന്ന് റിപ്പോര്‍ട്ട്. തൊഴിൽ ...

news

സംസ്ഥാനത്ത് ഇനി അർദ്ധരാത്രിയും അടിച്ചുപൊളിച്ച് ഷോപ്പിങ് നടത്താം !; രാത്രികാല കച്ചവടത്തിന് സര്‍ക്കാരിന്റെ പച്ചക്കൊടി

സംസ്ഥാനത്ത് 24 മണിക്കൂറും വ്യാപാര സ്ഥാപനങ്ങൾ തുറന്നു പ്രവര്‍ത്തിക്കാന്‍ സർക്കാരിന്റെ ...

news

നോട്ട് രഹിത പണം കൈമാറ്റം തുടരണമെന്ന് പ്രധാനമന്ത്രി; ഡിജിറ്റല്‍ കറന്‍സി യുഗത്തില്‍ ഇന്ത്യ പിന്നിലായി പോകരുത്

നോട്ട് രഹിത പണം കൈമാറല്‍ രീതി പിന്തുടരണമെന്ന ആഹ്വാനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ...

Widgets Magazine