മലയാളി ചെക്കന് റഷ്യക്കാരി പെണ്ണ് !

തിരുവനന്തപുരം, തിങ്കള്‍, 13 നവം‌ബര്‍ 2017 (08:52 IST)

അനുബന്ധ വാര്‍ത്തകള്‍

മലയാളി ചെക്കന് റഷ്യക്കാരി പെണ്ണ്. തിരുവനന്തപുരം നേമം സ്വദേശി റിനോ ബാബുവാണ് ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ റഷ്യന്‍ വനിതയെ വിവാഹം കഴിച്ചത്. റഷ്യന്‍ വനിത മരിയാക്രിസ്റ്റകോവയെയാണ്  റിനോ വിവാഹം കഴിച്ചത്.

ഇരുവരുടേയും മാതാപിതാക്കളുടെ സമ്മതത്തോടെ കുടുംബക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം.  സൈപ്രസിലെ എംബിഎ വിദ്യാര്‍ത്ഥിയായ റിനോ ബാബു പഠനത്തിനിടയിലാണ് ബിബിഎ വിദ്യാര്‍ത്ഥിനിയായ മോസ്‌കോ സ്വദേശിനി മരിയാ ക്രിസ്റ്റകോവയെ പരിചയപ്പെടുന്നത്. തുടര്‍ന്ന് ഇരുവരും തമ്മിലുള്ള സൗഹൃദം പിന്നീട് പ്രണയമായി വഴിമാറുകയായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

‘എല്ലാം അറിവില്ലായ്മ കൊണ്ട് സംഭവിച്ചത് ’; വര്‍ഗീയ പരാമര്‍ശത്തില്‍ തിരുത്തലുമായി മേജര്‍ രവി

വര്‍ഗീയ പരാമര്‍ശത്തില്‍ തിരുത്തലുമായി സംവിധായകന്‍ മേജര്‍ രവി രംഗത്ത്. തന്റെ തെറ്റിദ്ധാരണ ...

news

വടക്കന്‍ ഇറാഖില്‍ ശക്തമായ ഭൂചലനം; നൂറിലേറെ മരണം നിരവധി പേര്‍ക്ക് പരിക്ക്, തീവ്രത റിക്ടര്‍ സ്‌കെയിലില്‍ 7.6 രേഖപ്പെടുത്തി

ഇറാനുമായി അതിര്‍ത്തി പങ്കിടുന്ന വടക്കന്‍ ഇറാഖിലെ കുര്‍ദ് മേഖലയില്‍ ശക്തമായ ഭൂചലനം. ഇറാന്‍ ...

news

‘ഇത് കമ്മ്യൂണിസ്റ്റിനു ചേര്‍ന്നതല്ല’ ; പി ജയരാജനെതിരെ സംസ്ഥാന സമിതിയില്‍ വിമര്‍ശനം

സിപിഎം നേതാവും കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുമായി പി ജയരാജനെതിരെ സി പി എം സംസ്ഥാന ...

Widgets Magazine