മലപ്പുറത്ത് യുവാവിന്റെ ജനനേന്ദ്രിയം യുവതി മുറിച്ചു !

മലപ്പുറം, വ്യാഴം, 21 സെപ്‌റ്റംബര്‍ 2017 (13:49 IST)

മലപ്പുറം ജില്ലയിലെ കുറ്റിപ്പുറത്ത് യുവാവിന്റെ ജനനേന്ദ്രിയം യുവതി മുറിച്ചു മാറ്റി. കുറ്റിപ്പുറത്തുള്ള ഒരു സ്വകാര്യ ലോഡ്ജില്‍ വച്ചായിരുന്നു യുവതി യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചത്. പുറത്തൂര്‍ സ്വദേശിയായ ഇര്‍ഷാദിനെയാണ് യുവതി ആക്രമിച്ചത്.
 
സംഭവമായി ബന്ധപ്പെട്ട പൊലീസ് നടത്തിയ അന്വേഷണത്തില്‍ പെരുമ്പാവൂര്‍ സ്വദേശിയായ യുവതിയെ കസ്റ്റഡിയിലെടുത്തു. ഇവരെ പോലീസ് ചോദ്യം ചെയ്യുകയാണ്. അതേസമയം യുവതി ഇര്‍ഷാദിനെ ആക്രമിക്കാനുള്ള കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
കേരളം മലപ്പുറം കൊലപാതക ശ്രമം പൊലീസ് അറസ്റ്റ് Kerala Police Arrest Crime

വാര്‍ത്ത

news

‘അമ്മയോടും പെങ്ങളോടും ഇങ്ങനെ ചോദിക്കാറുണ്ടോ’?; എംപിയുടെ ലൈംഗികച്ചുവയുള്ള സംഭാഷണത്തിന് ചുട്ടമറുപടി

ലൈംഗിക ചുവയുള്ള പരാമര്‍ശം നടത്തി വനിതാ മന്ത്രിയെ അപമാനിക്കാന്‍ ശ്രമിച്ച കനേഡിയന്‍ ...

news

ആശ്രമത്തിലെത്തിയ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച ആള്‍ദൈവത്തിനെതിരെ കേസ്

പീഡനക്കേസില്‍ ഗുര്‍മീത് ജയിലിലായ സംഭവത്തിന് പിന്നാലെ ആള്‍ദൈവങ്ങളില്‍ പലരുടേയും മുഖംമൂടി ...

news

മലബാര്‍ സിമന്റ്‌സ് അഴിമതി; വി എം രാധാകൃഷ്ണന്റെ 23 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി

മലബാര്‍ സിമന്റ്‌സ് അഴിമതിയുമായി ബന്ധപ്പെട്ട് വിവാദ വ്യവസായി വി എം രാധാകൃഷ്ണന്റെ ...

news

‘പൊതുസ്ഥലത്ത് കെട്ടിപ്പിടിക്കുകയും ചുംബിക്കുകയും ചെയ്യുന്നവരെ ജയിലിലടക്കണം’: സാക്ഷി മഹാരാജ്

വിവാദ പ്രസ്താവനയുമായി വീണ്ടും സാക്ഷി മഹാരാജ്. പൊതുസ്ഥലത്തു വെച്ച് കെട്ടിപ്പിടിക്കുകയും ...