സെബാസ്റ്റ്യൻ പോൾ പറഞ്ഞതെല്ലാം കള്ളം; സൗത്ത് ലൈവില്‍ നടന്നത് നിർബന്ധിത രാജി ? - പോസ്റ്റ് വൈറലാകുന്നു

സജിത്ത്| Last Modified ബുധന്‍, 20 സെപ്‌റ്റംബര്‍ 2017 (18:20 IST)
ഓൺലൈൻ വാർത്താ മാധ്യമമായ സൗത്ത് ലൈവിലെ മാധ്യമപ്രവർത്തകരുടെ രാജി തുടര്‍ന്നുകൊണ്ടിരിക്കുന്നു. സൗത്ത് ലൈവിൽ സിനിമയുടെ മേഖല കൈകാര്യം ചെയ്തിരുന്ന മനീഷ് നാരായണനും രാജിവെച്ചു. തന്റെ എഫ്ബി അക്കൗണ്ടിലാണ് രാജിക്കാര്യം അദ്ധേഹം വെളിപ്പെടുത്തിയത്. എന്റെ ജീവിതത്തിന്റെയും തൊഴിലിന്റെയും ഭാഗമല്ല ഇനി സൗത്ത് ലൈവ് എന്ന് തുടങ്ങുന്നതായിരുന്നു ഫേസ്ബുക്ക് പോസ്റ്റുമായാണ് മനീഷ് നാരായണന്‍ എത്തിയിരിക്കുന്നത്.

പോസ്റ്റ് വായിക്കാം:




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :