മരിക്കുന്നതിന് മുന്‍പ് വിനായകന്‍ അച്ഛനോട് പറഞ്ഞത് ഇങ്ങനെയായിരുന്നു !

തൃശ്ശൂര്‍, തിങ്കള്‍, 7 ഓഗസ്റ്റ് 2017 (11:28 IST)

അനുബന്ധ വാര്‍ത്തകള്‍

പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച ശേഷം ജീവനൊടുക്കിയ തൃശ്ശൂര്‍ ഏങ്ങണ്ടിയൂരിലെ വിനായകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ക്രൈം ബ്രാഞ്ച് കുടുംബത്തിന്റെ മൊഴി രേഖപ്പെടുത്തി. പൊലീസുകാര്‍ തന്നെ ക്രൂരമായി മര്‍ദിച്ചിരുന്നുന്നതായി വിനായകന്‍ പറഞ്ഞിരുന്നുവെന്ന് മാതാപിതാക്കള്‍ ക്രൈ ബ്രാഞ്ചിന് മൊഴി നല്‍കി. 
 
ക്രൈം ബ്രാഞ്ച് സംഘം വിനായകന്റെ വീട്ടിലെത്തിയാണ് മൊഴി രേഖപ്പെടുത്തിയത്. വിനായകന്റെ അച്ഛന്‍ കൃഷ്ണന്‍കുട്ടി, അമ്മ ഓമന, അച്ഛന്റെ സഹോദരങ്ങള്‍ തുടങ്ങിയവരില്‍ നിന്നായി കാര്യങ്ങള്‍ സംഘം ചോദിച്ചറിഞ്ഞു. നാല് മണിക്കൂറോളം വിനായകന്റെ വീട്ടില്‍ ചെലവഴിച്ച ക്രൈം ബ്രാഞ്ച് സംഘം കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനായി അടുത്തയാഴ്ച വീണ്ടും വിനായകന്റെ വീട്ടിലെത്തും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
കേരളം തൃശ്ശൂര്‍ പൊലീസ് Kerala Thrissur Police Vinayakan Suicide

വാര്‍ത്ത

news

പലതും മറനീക്കി പുറത്തേക്ക് വരുന്നു! കുടുങ്ങുന്നത് ദിലീപ് ആയിരിക്കില്ല, ആ നടനായിരിക്കും?

കൊച്ചിയില്‍ യുവനടിയെ ആക്രമിച്ച സംഭവത്തില്‍ അറസ്റ്റിലായ നടന്‍ ദിലീപിനെ സിനിമാ മേഖലയില്‍ ...

news

പകല്‍‌സമയം ദിലീപ് ജയിലിനുള്ളില്‍ ഇല്ല?! - ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ ആലുവ സബ്‌ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിനെതിരെ പുതിയ് ...

news

എന്തൊക്കെയായിരുന്നു തറയില്‍ ഉറക്കം, ബോധക്ഷയം? - എല്ലാം വെറുതെയായിരുന്നുവെന്ന് റിപ്പോര്‍ട്ട്

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ അറസ്റ്റിലായ നടന്‍ ദിലീപിന് പ്രത്യേക ...