Widgets Magazine Widgets Magazine

ഭര്‍ത്താവിനെയും മകനെയും വെട്ടിക്കൊന്ന സ്ത്രീ കിണറ്റില്‍ മരിച്ച നിലയില്‍

ചൊവ്വ, 11 ജൂലൈ 2017 (14:37 IST)

Widgets Magazine

 
ഭര്‍ത്താവിനെയും മകനെയും വെട്ടിക്കൊന്ന സ്ത്രീയും ആറു വയസ്സുകാരനായ മകനും കിണറ്റില്‍ മരിച്ച നിലയില്‍. കുന്നംകുളം കോട്ടയില്‍ റോഡില്‍ മുതിരംപറമ്പത്ത് താമിയുടെ മകള്‍ പ്രേമ (45) മകന്‍ സുപ്രീം (ആറ്) എന്നിവരെയാണ് കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. യുവതിയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. 
 
ഭര്‍ത്താവിനെയും മകനെയും വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് പ്രേമ. കഴിഞ്ഞ സെപ്റ്റംബര്‍ 14 നായിരുന്നു ആ കൊലപാതകം. കേസില്‍ അറസ്റ്റിലായ പ്രേമ പിന്നീട് ജാമ്യത്തില്‍ ഇറങ്ങുകയായിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് മാസംതോറും ആന്ധ്രയിലെ പൊലീസ് സ്‌റ്റേഷനില്‍ എത്തി ഒപ്പിടാന്‍ പ്രേമയ്ക്ക് നിര്‍ദേശം ഉണ്ടായിരുന്നു. 



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

‘എപ്പോഴും ഇരയായ സഹോദരിക്കൊപ്പം‘ - ദിലീപിനെ തള്ളി മമ്മൂട്ടി

കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണ് തുടക്കം മുതല്‍ താരസംഘടനയായ അമ്മ ...

news

'അമ്മ' ഭാരവാഹികളുടെ സ്വത്ത് വിവരങ്ങള്‍ അന്വേഷിക്കണം; വി എസ്

കൊച്ചിയില്‍ യുവനടി ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് അറസ്റ്റിലായതിന് പിന്നാലെ താരസംഘടനയായ ...

news

''ആദ്യം പുറത്താക്ക് എന്നിട്ട് നോക്കാം ബാക്കി'’ - യോഗത്തില്‍ യുവതാരങ്ങള്‍ പറഞ്ഞതിങ്ങനെയെല്ലാം...

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നടന്‍ ദിലീപിനെ താരസംഘടനയായ ‘അമ്മ’യുടെ ...

news

ഇത് ‘അമ്മ‘യല്ല കുറ്റവാളികളെ സംരക്ഷിക്കുന്ന സംഘനയാണ്: പന്ന്യൻ രവീന്ദ്രൻ

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെതിരെ പ്രതികരിച്ച് സിപിഐ നേതാവ് പന്ന്യൻ ...

Widgets Magazine Widgets Magazine