Widgets Magazine
Widgets Magazine

ബിജെ‌പിയുടെ ഭീഷണിയോ? കമലിന്‍റെ മാധവിക്കുട്ടിയാകാന്‍ വിദ്യയില്ല; പുതിയ നായിക ആര്?

വ്യാഴം, 12 ജനുവരി 2017 (10:49 IST)

Widgets Magazine
Kamal, Vidya Balan, Vidya, Aami, Madhavikkutty, Radhakrishnan,  കമല്‍, വിദ്യ, വിദ്യാബാലന്‍, രാധാകൃഷ്ണന്‍, മാധവിക്കുട്ടി, ആമി

മലയാളത്തിന്‍റെ വിഖ്യാത എഴുത്തുകാരി മാധവിക്കുട്ടിയുടെ ജീവിതത്തെ ആസ്പദമാക്കി കമല്‍ സംവിധാനം ചെയ്യുന്ന ‘ആമി’ എന്ന ചിത്രത്തില്‍ നിന്ന് വിദ്യാ ബാലന്‍ പിന്‍‌മാറി. കഥാപാത്രത്തെ പൂര്‍ണമായും ഉള്‍ക്കൊള്ളാന്‍ തനിക്ക് കഴിയുന്നില്ലെന്നും അതിനാല്‍ പിന്‍‌മാറുകയാണെന്നുമാണ് കമലിനെ അറിയിച്ചിരിക്കുന്നത്.
 
പല തവണ വിദ്യാ ബാലനെ അനുനയിപ്പിക്കാന്‍ സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ ശ്രമം നടത്തിയെങ്കിലും അതൊന്നും വിജയമായില്ല. ഒടുവില്‍ ശ്രമം ഉപേക്ഷിച്ച് പുതിയ നായികയെ കണ്ടെത്താനുള്ള നീക്കങ്ങളിലാണ് കമല്‍ ഇപ്പോള്‍.
 
കമല്‍ ബി ജെ പിയുടെ കണ്ണിലെ കരടായതാണ് വിദ്യാ ബാലന്‍റെ പിന്‍‌മാറ്റത്തിന് കാരണമെന്ന് നേരത്തേ ചില റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ അക്കാര്യം വിദ്യയോട് അടുത്ത വൃത്തങ്ങള്‍ നിഷേധിച്ചു.
 
ആമി എന്ന സിനിമയുടെ തിരക്കഥയില്‍ കമലിനും വിദ്യാ ബാലനുമിടയില്‍ അഭിപ്രായവ്യത്യാസം നിലനിന്നിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. ആദ്യം കേട്ട തിരക്കഥയില്‍ വിദ്യ സംതൃപ്തയായിരുന്നു. എന്നാല്‍ അവസാനനിമിഷം തിരക്കഥയില്‍ വരുത്തിയ മാറ്റങ്ങളാണ് ചിത്രത്തില്‍ നിന്ന് പിന്‍‌മാറാന്‍ വിദ്യയെ പ്രേരിപ്പിച്ചതെന്നാണ് വിവരം.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
കമല്‍ വിദ്യ വിദ്യാബാലന്‍ രാധാകൃഷ്ണന്‍ മാധവിക്കുട്ടി ആമി Vidya Aami Madhavikkutty Radhakrishnan Kamal Vidya Balan

Widgets Magazine

വാര്‍ത്ത

news

സഞ്ജുവിന്റെ അച്‌ഛന്‍ ഇനി കോച്ചുമായി മിണ്ടരുത്; ഗ്രൌണ്ടില്‍ പ്രവേശിക്കരുത്; അരുതുകളുടെ പട്ടികയുമായി കെ സി എ

മോശം പെരുമാറ്റത്തിന് ക്രിക്കറ്റ് തരം സഞ്ജു വി സാംസണെ കേരള ക്രിക്കറ്റ് അസോസിയേഷന്‍ (കെ സി ...

news

ബന്ധുനിയമന വിവാദം: രാജി വെക്കാൻ സന്നദ്ധൻ, സര്‍ക്കാരിന് അഡീഷണല്‍ ചീഫ് സെക്രട്ടറി പോൾ ആന്റണിയുടെ കത്ത്

ബന്ധുനിയമന കേസില്‍ പ്രതിയാക്കി തനിക്കെതിരെ എഫ്‌ഐആര്‍ ഇട്ടത് മാധ്യമങ്ങളിലൂടെയാണ് ...

news

നോട്ട് അച്ചടിയില്‍ വീണ്ടും പിശക്; എ ടി എമ്മില്‍ നിന്നും ലഭിച്ചത് ഒരു വശം മാത്രം പ്രിൻറ്​ ചെയ്​ത 500 രൂപ നോട്ട്

എസ്​.ബി.​ഐയുടെ എ.ടി.എമ്മിൽ നിന്ന്​ 1500 രൂപയാണ്​ ഹേമന്ത്​ സോണി എന്ന വ്യക്തി ...

news

ജിഷ്ണുവിന്റെ മരണം: ശക്തമായ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുമെന്ന് വിദ്യാഭ്യാസമന്ത്രി

സംസ്‌ഥാന സർക്കാർ അതീവ ഗൗരവത്തോടെയാണ് ഈ വിഷയത്തെ കാണുന്നത്. ശക്തമായ നടപടികളുമായി സർക്കാർ ...

Widgets Magazine Widgets Magazine Widgets Magazine