പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ആര്‍‌എസ്‌എസ് പ്രവര്‍ത്തകന്‍ പിടിയില്‍

കണ്ണൂര്‍, ബുധന്‍, 11 ഒക്‌ടോബര്‍ 2017 (11:58 IST)

കണ്ണൂരില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ആര്‍‌എസ്‌എസ് പ്രവര്‍ത്തകന്‍ പൊലീസ് പിടിയില്‍. ചെറുവാഞ്ചേരിയിലെ ഈരാച്ചിപുരയില്‍ ഷിജുവിനെയാണ് കണ്ണവം പൊലീസ് അറസ്റ്റ് ചെയ്തത്.
 
ഞായറാഴ്ച ട്യൂഷന്‍ കഴിഞ്ഞു മടങ്ങുന്ന പെണ്‍കുട്ടിയെ വീടിന് സമീപത്തുള്ള വിജനമായ സ്ഥലത്തുവച്ച് ഇയാള്‍ കടന്നു പിടിക്കുകയായിരുന്നു. രക്ഷപ്പെട്ട് ഓടിയ പെണ്‍കുട്ടി വീട്ടില്‍ വിവരമറിയിക്കുകയായിരുന്നു. ഇതിന് മുന്‍പും ഇയാള്‍ തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചിരുന്നുവെന്ന് പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കി. തുടന്ന് പൊലീസ് പിടിയിലായ പ്രതിയെ കുത്തുപറമ്പ് കോടതി റിമാന്‍ഡ് ചെയ്തു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
കേരളം കണ്ണൂര്‍ പീഡനം പൊലീസ് അറസ്റ്റ് Kerala Kannur Arrest Police

വാര്‍ത്ത

news

വിവാദ ആള്‍ദൈവം രാധേ മായുടെ അശ്ലീല നൃത്തത്തിന്റെ വീഡിയോ പുറത്ത് !

പീഡനക്കേസില്‍ ഗുര്‍മീത് അറസ്റ്റിലായപ്പോഴാണ് പല ആള്‍ദൈവങ്ങളുടെയും മുഖമൂടി അഴിഞ്ഞു ...

news

അമിത് ഷായുടെ മകനെ സംരക്ഷിക്കുന്ന മോദി സര്‍ക്കാരിനെ പരിഹസിച്ച് രാഹുല്‍ ഗാന്ധി !

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ മകന്റെ കമ്പനിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ ...

news

കശ്മീരിൽ തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ജവാന്മാർക്ക് വീരമൃത്യു; രണ്ട് ഭീകരരെ സൈന്യം വധിച്ചു

കാശ്മീരിൽ വീ‍ണ്ടും തീവ്രവാദി ആക്രമണം. ഏറ്റുമുട്ടലിൽ രണ്ട് ജവാന്മാർ കൊല്ലപ്പെടുകയും രണ്ട് ...

Widgets Magazine