പുതിയ റേഷന്‍ കാര്‍ഡില്‍ വീട്ടമ്മ ജഡ്ജി !

ഇരിട്ടി, ഞായര്‍, 30 ജൂലൈ 2017 (15:35 IST)

അനുബന്ധ വാര്‍ത്തകള്‍

പുതിയറേഷന്‍ കാര്‍ഡ് കൈയില്‍ കിട്ടിയപ്പോള്‍ വീട്ടമ്മയായ അന്നമ്മ ശരിക്കും ഞെട്ടി. അടുക്കളെ ഭരണവുമായി നടന്ന അന്നമ്മ ഒരു സുപ്രഭാതത്തില്‍ ജഡ്ജിയായി മാറി. സ്വപനത്തില്‍ പോലും വിജാരിക്കാത്ത കാര്യമാണിത്. കോടതി വരാന്തയില്‍ ഒരിക്കല്‍ പോലും കയറിയിട്ടില്ലാത്ത അന്നമ്മയാണ് ജെഡ്ജിയായിരിക്കുന്നത്.
 
ഇരിട്ടി താലൂക്കിലെ എടപ്പുഴയില്‍ അനുവധിച്ച പുതിയ റേഷന്‍ കാര്‍ഡിലാണ് അധികൃതര്‍ വീട്ടമ്മയെ ജഡ്ജിയാക്കിയത്. ഒരു തെറ്റല്ല റേഷന്‍ കാര്‍ഡില്‍ നല്‍കിയിരിക്കുന്ന മുഴുവന്‍ വിവരങ്ങളും തെറ്റാണ്. വീട്ടുപേര് തെറ്റിച്ച് നല്‍കി, ഇത് കൂടാതെ ഭര്‍ത്താവ് എം‌എം ഇമ്മാനുവലിന്റെ വയസായി 62 ആണ് രേഖപ്പെടുത്തിയിരിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ഒരൊറ്റ സിപിഎം നേതാവിനെയും ബാക്കി വെയ്ക്കരുത് ; സോഷ്യല്‍ മീഡിയയില്‍ സംഘപരിവാര്‍ പ്രവര്‍ത്തകരുടെ കൊലവിളി

തലസ്ഥാന നഗരിയിലും പരിസര പ്രദേശങ്ങളിലും സിപിഎം ബിജെപി സംഘർഷം നിലനിൽക്കുമ്പോൾ സോഷ്യല്‍ ...

news

സെന്‍‌സര്‍ കോപ്പി പരിശോധിച്ചു, നടി പറഞ്ഞത് സത്യമെന്ന് തെളിഞ്ഞു! - ജീന്‍ പോള്‍ ലാലിനെ അറസ്റ്റ് ചെയ്യാതെ മറ്റ് വഴിയില്ല?

സിനിമ ലൊക്കേഷനില്‍ വെച്ച് യുവനടിയോട് ലൈംഗികചുവയോടെ സംസാരിച്ചുവെന്ന പരാതിയില്‍ സംവിധായകന്‍ ...

news

സര്‍ക്കാരിന്റെ 27 ലക്ഷം കിട്ടിയിട്ടില്ല, ദേശാഭിമാനിയില്‍ വന്ന വാര്‍ത്ത വ്യാജമാണെന്ന് താന്‍ പറഞ്ഞിട്ടുമില്ല: ബിനേഷ് ബാലന്‍

ലണ്ടണ്‍ സ്കൂള്‍ ഓഫ് ഇക്കണോമിക്സില്‍ ഉന്നതപഠനത്തിനായി 27 ലക്ഷം രൂപ സര്‍ക്കാര്‍ സഹായം ...