Widgets Magazine Widgets Magazine

പത്മനാഭസ്വാമി ക്ഷേത്രത്തിലെ ‘ബി’ നിലവറ തുറക്കണം; നിലവറ തുറന്നാൽ ആരുടെയും വികാരം വ്രണപ്പെടില്ല: സുപ്രീംകോടതി

തിരുവനന്തപുരം, ചൊവ്വ, 4 ജൂലൈ 2017 (16:56 IST)

Widgets Magazine
Padmanabhaswamy Temple, Amicus Curiae, Sree Padmanabhaswamy Temple, Supreme Court of India, ശ്രീപത്മനാഭസ്വാമി ക്ഷേത്രം, പത്മനാഭസ്വാമി ക്ഷേത്രം, ബി നിലവറ, സുപ്രീംകോടതി

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ തുറക്കണമെന്ന് സുപ്രീംകോടതി. നിലവറ തുറന്നാൽ ആരുടെയും വികാരം വൃണപ്പെടുകയില്ല. അമിക്കസ് ക്യൂറി ഇക്കാര്യം രാജകുടുംബവുമായി ആലോചിക്കണം. നിലവറ തുറന്നില്ലെങ്കിൽ അതുമായി ബന്ധപ്പെട്ട‍ ദുരൂഹത ഏറുകയാണ് ചെയ്യുക. ബി നിലവറയിലെ വസ്തുക്കളുടെ കൃത്യമായ കണക്കെടുക്കണമെന്നും ക്ഷേത്രത്തിന്റെ മൂല്യനിര്‍ണയം സുതാര്യമായി നടക്കാന്‍ ഇത് അത്യാവശ്യമാണെന്നും സുപ്രീം കോടതി പറഞ്ഞു.
 
നിലവറ തുറക്കണമെന്നാണ് എല്ലാവരുടെയും നിലപാടെന്നാണ് അമിക്കസ്‌ക്യൂറി നിലപാടെടുത്തത്. എന്നാല്‍ ഇത് വിശ്വാസത്തിന്റെ പ്രശ്‌നമാണെന്നാണ് രാജകുടുംബം അറിയിച്ചത്. ക്ഷേത്രത്തിന്റെ നയപരമായ കാര്യങ്ങള്‍ ഭരണസമിതി തീരുമാനിച്ചാല്‍ മതിയെന്നും കോടതി അഭിപ്രായപ്പെട്ടു. എട്ട് വജ്രാഭരണങ്ങള്‍ നഷ്ടപെട്ടത് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണം സംഘം വേണമെന്ന അമിക്കസ് ക്യൂറിയുടെ ആവശ്യവും സുപ്രീം കോടതി തള്ളി. 



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

മദ്യശാല നിരോധനം: നഗര റോഡുകള്‍ പുനര്‍വിജ്ഞാപനം ചെയ്യാം, പക്ഷേ വിവേചനബുദ്ധി കാണിക്കണം - സുപ്രീംകോടതി

മദ്യശാല നിരോധനത്തില്‍ നിന്നൊഴിവാക്കാന്‍ നഗരത്തിനകത്തുള്ള റോഡുകളെ പുനര്‍വിജ്ഞാപനം ...

news

കൊച്ചി വിട്ട് പോകരുതെന്ന് നിര്‍ദേശം; പരക്കം പാഞ്ഞ് പ്രമുഖനടനും കൂട്ടരും - അഞ്ചു പ്രതികളുടെ അറസ്‌റ്റ് ഉടന്‍

കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ ദിലീപടക്കം അഞ്ചു പ്രതികളുടെ ...

news

അതിര്‍ത്തി കടന്നൊരു പ്രണയം: ഈ പ്രണയം സഫലമാകാന്‍ മാതാപിതാക്കള്‍ അല്ല കനിയേണ്ടത് ഇന്ത്യയാണ്

പ്രണയം എന്ന് പറഞ്ഞാല്‍ യുവത്വങ്ങള്‍ക്ക് ഒരു ഹരമാണ്. എന്നാല്‍ ചില പ്രണയങ്ങള്‍ ...

news

മാലാഖമാര്‍ സമരത്തിലാണ്! ലോകം നഴ്സുമാര്‍ക്കൊപ്പമാണ്, ജനങ്ങളും!

മാലാഖമാര്‍ സമരത്തിലാണ്. തങ്ങളുടെ അടുത്തെത്തുന്നവരെ കനിവ് കൊണ്ട് ശുശ്രൂഷിക്കുന്നവരാണ് ...

Widgets Magazine Widgets Magazine