നിവിന്റെ നായികയ്ക്ക് അശ്ലീലസന്ദേശം; യുവാവിന് കിട്ടിയത് എട്ടിന്റെ പണി !

ചൊവ്വ, 31 ഒക്‌ടോബര്‍ 2017 (14:48 IST)

മലയാളത്തിലെ ഏറെ ശ്രദ്ധനേടിയ നടിയാണ് മോണിക്ക. ജേക്കബിന്റെ സ്വര്‍ഗരാജ്യമെന്ന ചിത്രത്തിലൂടെ ആരാധകരുടെ മനസില്‍ ഇടം പിടിച്ച താരമാണ് റേബ. ഇപ്പോള്‍ സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയുന്നത് നടി റേബ മോണിക്ക ജോണിനെ ഫോണില്‍ ശല്യപ്പെടുത്തിയ ആരാധകനെ ബംഗളൂര്‍ പൊലീസ് അറസ്റ്റ് ചെയ്തതാണ്. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ ഫ്രാങ്കന്‍ വിസിലിനെയാണ് പൊലീസ് പിടികൂടിയത്.
 
യുവാവിനെതിരെ ഐപിസി സെക്ഷന്‍ 354ഡി പ്രകാരം കേസ് ചാര്‍ജ് ചെയ്യുകയും കോടതിയില്‍ ഹാജരാക്കുകയും ചെയ്തു. ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. ബംഗളൂരുവില്‍ സ്ഥിരതാമസമാക്കിയ റേബ, മഡിവാളയിലെ ഹൊസൂര്‍ മെയിന്‍ റോഡിലുള്ള സെന്റ് ആന്റണീസ് പള്ളിയില്‍ പോകുമ്പോള്‍ ഇയാള്‍ സ്ഥിരമായി പിന്തുടരാറുണ്ടെന്നും പരാതിയില്‍ പറയുന്നു. പിന്നീട് റീബയുടെ മൊബൈല്‍ നമ്പര്‍ സംഘടിപ്പിച്ച ഇയാള്‍ പതിവായി മെസേജുകള്‍ അയക്കാന്‍ തുടങ്ങി. ഇത് പിന്നീട് അശ്ലീല സന്ദേശങ്ങളിലേക്കും വഴിമാറി. ഇതോടെയാണ് പൊലീസില്‍ പരാതിപ്പെടാന്‍ താരം തീരുമാനിച്ചതെന്നാണ് വിവരംഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

എപി അബ്ദുള്ളക്കുട്ടി കോണ്‍ഗ്രസ് വിടാനൊരുങ്ങുന്നു?

നവമാധ്യമങ്ങള്‍ ഇപ്പോള്‍ ചര്‍ച്ച ചെയുന്നത് സിപി‌എം വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന എപി ...

news

കാമുകിയെ നേരില്‍ കണ്ടപ്പോള്‍ നിയന്ത്രണം വിട്ടു; മോശമായി പെരുമാറിയ യുവാവിനെ നാട്ടുകാര്‍ കൈകാര്യം ചെയ്‌തു!

തിങ്കളാഴ്‌ച വൈകിട്ട് അഞ്ചുമണിയോടെ നെല്ലിക്കാല ജംഗ്‌ഷനു സമീപത്തുവച്ചായിരുന്നു സംഭവം. ...

news

സുരേഷ് ഗോപിയും നികുതി വെട്ടിച്ചു! സർക്കാരിനു നഷ്ടം 17 ലക്ഷം, താരം കുടുങ്ങും?

നടനും എം പിയുമായ സുരേഷ് ഗോപിക്കെതിരെ നികുതി വെട്ടിപ്പ് ആരോപണം. സുരേഷ് ഗോപിയുടെ ഓഡി ക്യു 7 ...

news

ധർമജന്റെ വീട്ടിലെ കട്ടിലും എസിയും വരെ ദിലീപ് വാങ്ങിക്കൊടുത്തത്! പിന്നെങ്ങനെ കരയാതിരിക്കും?

നടിയെ ആക്രമിച്ച കേസിൽ ജാമ്യം ലഭിച്ച് ദിലീപ് പുറത്തിറങ്ങിയപ്പോൾ അദ്ദേഹത്തിനെ സ്വീകരിക്കാൻ ...

Widgets Magazine