Widgets Magazine Widgets Magazine
Widgets Magazine

നടി ആക്രമിക്കപ്പെട്ട ദിവസം ടോമിന്‍ തച്ചങ്കരിയും നാദിര്‍ഷയും കൂടിക്കാഴ്ച നടത്തി: ടിപി സെന്‍കുമാര്‍

കൊച്ചി, തിങ്കള്‍, 3 ജൂലൈ 2017 (10:24 IST)

Widgets Magazine

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍. സംഭവം നടന്ന ആ ദിവസം നാദിര്‍ഷയും എഡിജിപി ടോമിന്‍ തച്ചങ്കരിയും കൂടിക്കാഴ്ച നടത്തിയെന്ന വെളിപ്പെടുത്തലാണ് റിപ്പോര്‍ട്ടര്‍ ചാനലിന്റെ ന്യൂസ് ഹൗവര്‍ പരിപാടിയില്‍ സെന്‍കുമാര്‍ നടത്തിയത്. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഗൂഢാലോചനയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞത് പൊലീസ് ഉദ്യോഗസ്ഥര്‍ തെറ്റിദ്ധരിപ്പിച്ചതു കൊണ്ടാണെന്നും സെന്‍കുമാര്‍ കൂട്ടിച്ചേര്‍ത്തു. 
 
നാദിര്‍ഷായുടേയും തച്ചങ്കരിയുടേയും കൂടിക്കാഴ്ചയെ കുറിച്ച് അന്വേഷണ തലവനായ ഐജി ദിനേശ് കശ്യപിനെ താന്‍ അറിയിച്ചിരുന്നു. അന്നു നടന്ന ആ കൂടിക്കാഴ്ചയെ കുറിച്ച് വിശദമായ അന്വേഷണം നടത്തേണ്ടത് വളരെ അത്യാവശ്യമാണ്. ഈക്കാര്യം ഐജി നേരിട്ട് അന്വേഷിച്ചാല്‍ സത്യം പുറത്തു വരുമെന്നാണ് താന്‍ കരുതുന്നതെന്നും സെന്‍കുമാര്‍ പറഞ്ഞു.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

14കാരിയായ സ്വന്തം മക​ളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; പിതാവിന് മരണം വരെ കഠിന തടവ്

14 വയസുകാരിയായ സ്വന്തം മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പിതാവിന് കോടതി മരണം വരെ കഠിന ...

news

പള്‍സര്‍ സുനിയും മുകേഷും തമ്മില്‍ രണ്ട് വര്‍ഷത്തെ ബന്ധം?!

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവുമായി ബന്ധപ്പെട്ട് താരസംഘടനയായ അമ്മയുടെ ...

news

ഗോസംരക്ഷകര്‍ ചമഞ്ഞ് ആളുകളെ ആ‍ക്രമിക്കുന്നവര്‍ക്കെതിരെ ആയുധമെടുക്കുമെന്ന് മുസ്ലിം സ്ത്രീകള്‍

ഗോസംരക്ഷകര്‍ ചമഞ്ഞ് ആളുകളെ ആ‍ക്രമിക്കുന്നവര്‍ക്കെതിരെ ആയുധമെടുക്കാന്‍ തങ്ങള്‍ ...

Widgets Magazine Widgets Magazine