അഭിനയം തൊഴിലാക്കിയവരുടെ സംഘടന, അതാണ് "അമ്മ": ജോയ് മാത്യു

അമ്മക്കെതിരെ പരിഹാസവുമായി ജോയ് മാത്യു

Joy Mathew, VS Achuthanandan, actress, case, inquiry, police, tp senkumar, PK.Sreemathy, dgp, dileep, nadirsha, cinema, kerala, നടി, കേസ്, അന്വേഷണം, പൊലീസ്, ഡിജിപി, ദിലീപ്, സിനിമ, കേരളം, പി കെ ശ്രീമതി, വിഎസ് അച്യുതാനന്ദന്‍, ജോയ് മാത്യു
കോഴിക്കോട്| സജിത്ത്| Last Updated: വെള്ളി, 30 ജൂണ്‍ 2017 (19:00 IST)
താരസംഘടനയായ അമ്മക്കെതിരെ പരിഹാസവുമായി നടനും സംവിധായകനുമായ ജോയ് മാത്യു. അമ്മയുടെ വാര്‍ഷിക പൊതുയോഗത്തില്‍ എന്തു നടന്നുവെന്നാണ് എല്ലാവര്‍ക്കും അറിയേണ്ടതെന്ന മുഖവുരയോടെയാണ് ജോയ് മാത്യൂവിന്റെ പോസ്റ്റ് തുടങ്ങുന്നത്. ‘അഭിനയം തൊഴിലാക്കിയവരുടെ’ സംഘടനയാണ് അമ്മയെന്ന്നും ജോയ് മാത്യു പരിഹസിച്ചു.

പോസ്റ്റ് വായിക്കാം:
എല്ലാവർക്കും അറിയ്യേണ്ടത്‌ സിനിമാക്കാരുടെ സംഘടനയായ അമ്മയിൽ എന്ത്‌ സംഭവിച്ചു എന്നാണു
എന്നാൽ കേട്ടോളൂ
അഭിനയം തൊഴിലാക്കിയരുടെ സംഘടനയാണൂ "അമ്മ"
മനസ്സിലായല്ലോ,




അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :