നടിയെ ആക്രമിച്ച കേസ്; ദിലീപിനു പങ്കുണ്ടെന്ന് നിർണായക മൊഴി

വ്യാഴം, 5 ഒക്‌ടോബര്‍ 2017 (09:02 IST)

കൊച്ചിയിൽ യുവനടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച കേസിൽ നടൻ ദിലീപിനു പങ്കുണ്ടെന്ന് നിർണായക മൊഴി. കേസിലെ ഏഴാം പ്രതി ചാര്‍ളിയാണ് ദിലീപിനെതിരെ രഹസ്യമൊഴി നല്‍കിയിരിക്കുന്നത്. 
 
നടിയെ ആക്രമിച്ചത് ദിലീപിന്റെ ക്വട്ടേഷന്‍ പ്രകാരമാണെന്ന് സുനില്‍കുമാര്‍ പറഞ്ഞതായാണ് ചാര്‍ളി മൊഴി നൽകിയിരിക്കുന്നത്. ഈ രഹസ്യമൊഴിയോടെ, ചാര്‍ളിയെ കേസില്‍ മാപ്പ് സാക്ഷിയാക്കും. നടി ആക്രമിക്കപ്പെട്ട് മൂന്നാം ദിവസമാണ് സുനില്‍കുമാര്‍ ക്വട്ടേഷന്‍ വിവരം തന്നോട് പറഞ്ഞതെന്നും ചാര്‍ളി നല്‍കിയ രഹസ്യമൊഴിയിലുണ്ട്.
 
നടിയെ ആക്രമിച്ച കേസിൽ ദിലീപിനു കഴിഞ്ഞ ദിവസമാണ് ജാമ്യം ലഭിച്ചത്. കർശന ഉപാധികളോടെയാണ് ദിലീപിനു ഹൈക്കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

കേരളം ഗുജറാത്തിനെ കണ്ടുപഠിക്കണോ? ഗുജറാത്ത് കേരളത്തെ കണ്ട് പഠിക്കണോ?; ആശുപത്രിയെച്ചൊല്ലി സിപിഎം - ഗോയി തർക്കം

ആശുപത്രികൾ എങ്ങനെ നോക്കി നടത്തണമെന്നതിനെ ചൊല്ലി സി പി എം - യോഗി തർക്കം. കേരളം ഗുജറാത്തിനെ ...

news

ദിലീപ് കുറ്റവിമുക്തനാക്കപ്പെടരുതേ എന്ന് ആഗ്രഹിച്ചു പോകുന്നതിൽ തെറ്റില്ല: ഭാഗ്യ ലക്ഷ്മി

കൊച്ചിയിൽ യുവനടിയെ ആക്രമിച്ച കേസിൽ ജാമ്യം ലഭിച്ച പുറത്തിറങ്ങിയ നടൻ ദിലീപിനെ ആഘോഷത്തോടെ ...

news

ദിലീപിനെ കാണാൻ ചെന്നപ്പോൾ ഇങ്ങനൊരു പുലിവാൽ ആ സംവിധായകൻ ചിന്തിച്ചു കാണില്ല !

നടി ആക്രമിക്കപ്പെട്ട കേസിൽ ജാമ്യത്തിലിറങ്ങിയ നടൻ ദിലീപിനെ മലയാള സിനിമാ മേഖലയിലെ പ്രമുഖർ ...

news

'പ്രതിഷേധം 13നു വേണ്ട മറ്റൊരു ദിവസം മതി' - 13നു നടത്താനിരുന്ന യുഡിഎഫ് ഹർത്താൽ മാറ്റിവെച്ചു

ജിഎസ്ടി, പെട്രോളിയം വിലവര്‍ദ്ധനയില്‍ പ്രതിഷേധിച്ച് യുഡിഎഫ് ഈ മാസം 13ന് നടത്താനിരുന്ന ...

Widgets Magazine