ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :
നടിയെ ആക്രമിച്ച കേസ്: ഒരാള്‍ കൂടി കസ്റ്റഡിയില്‍; നാദിര്‍ഷായെയും അപ്പുണ്ണിയെയും ജയിലില്‍നിന്ന് ഫോണ്‍ ചെയ്തു - പള്‍സര്‍ സുനി

അതേസമയം, നടി ആക്രമിക്കപ്പെട്ട കേസില്‍ പൊലീസ് ഒരാളെ കൂടി കസ്റ്റഡിയില്‍ എടുത്തു. കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനിക്ക് ജയിലില്‍ ഫോണ്‍വിളിക്കുളള സൗകര്യം ഒരുക്കികൊടുത്ത കോട്ടയം സ്വദേശിയായ സുനിയെയാണ് പൊലീസ് പിടികൂടിയത്. സുനിയെ ചോദ്യം ചെയ്യുന്നതിനും കോയമ്പത്തൂരില്‍ കൊണ്ടുപോയി തെളിവെടുക്കുന്നതിനുമായി അഞ്ചുദിവസത്തെ കസ്റ്റഡിയിലാണ് പള്‍സര്‍ സുനിയെ അന്വേഷണ സംഘത്തിന് കോടതി കഴിഞ്ഞ ദിവസം വിട്ടുനല്‍കിയത്.
|
|
അനുബന്ധ വാര്‍ത്തകള്‍
- വാക്കുകള്‍ തിരിഞ്ഞു കൊത്തുന്നു, ദിലീപിന് പിന്നാലെ ധര്മ്മജന് പറഞ്ഞതും കള്ളം? നടന് കുടുങ്ങും?!
- അങ്ങനെയല്ല ഞാന്‍ പറഞ്ഞത്, മാധ്യമങ്ങള്‍ ചെയ്തത് തെറ്റ്; ഇന്നസെന്റ്
- നടിയെ ഉപദ്രവിച്ച കേസ്; പൊലീസിന് പൂർണ സ്വാതന്ത്ര്യം - എത്ര വലിയ മീനായാലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ പൊലീസിന്റെ വലയില്‍ വീഴുമെന്ന് മുഖ്യമന്ത്രി
- യുവനടി ആക്രമിക്കപ്പെട്ട സംഭവം: എതിര്‍പ്പുമായി സഹോദരൻ രംഗത്ത്
- ചില ഫോട്ടോകൾ കാണിച്ചു, നാദിര്‍ഷയെക്കുറിച്ച് മിണ്ടിയില്ല; ചോദ്യം ചെയ്യലിനെക്കുറിച്ച് ധര്മ്മജന് പറയുന്നു