ദിലീപിനെ പിന്തുണച്ച സെബാസ്റ്റ്യന്‍ പോളിന് ഷാഹിനയുടെ ആദരാഞ്ജലികള്‍

കൊച്ചി, ചൊവ്വ, 12 സെപ്‌റ്റംബര്‍ 2017 (15:00 IST)

Widgets Magazine

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിന് വേണ്ടി ഡോ സെബാസ്റ്റിയന്‍ പോള്‍ രംഗത്ത് വന്നതിനെതിരെ പലരും രംഗത്ത് വരുന്നുണ്ട്. സെബാസ്റ്റ്യന്‍ പോള്‍ ഉയര്‍ത്തിയ വാദങ്ങക്ക് ശക്തമായ മറുപടിയാണ് മാധ്യമ പ്രവര്‍ത്തക ഷാഹിന നഫീസ നല്‍കിയിരിക്കുന്നത്. 
 
ഷാഹിന തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പ്രതികരണമറിയിച്ചത്. ഡോ സെബാസ്റ്റ്യൻ പോൾ , താങ്കൾ എന്നെ പഠിപ്പിച്ചയാളാണ്. ഇതുവരെ സർ എന്നേ വിളിച്ചിട്ടുള്ളൂ. ഇപ്പോൾ അങ്ങനെ വിളിക്കാൻ തോന്നുന്നില്ല എന്നു പറഞ്ഞു കൊണ്ടാണ് ഷാഹിനയുടെ ഫേസ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്.
 Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

സൌന്ദര്യം കുറഞ്ഞു പോയി, ഭര്‍ത്താവിന്റെ മുത്തലാഖ് തപാലിലൂടെ - നടപടിയെടുക്കുമെന്ന് പൊലീസ്

സൌന്ദര്യം കുറഞ്ഞു പോയെന്ന് ചൂണ്ടിക്കാട്ടി ഭർത്താവിന്റെ മുത്തലാഖ് സ്പീഡ് പോസ്റ്റിൽ. ...

news

ഉത്തരക്കടലാസില്‍ ചോദ്യം എഴുതി: മഞ്ചേശ്വരത്ത് ആറാം ക്ലാസ് വിദ്യാര്‍ത്ഥിയെ അദ്ധ്യാപികമാര്‍ മര്‍ദ്ദിച്ചുകൊലപ്പെടുത്തി

മഞ്ചേശ്വരം ഉപ്പള മണിമുണ്ടയില്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയെ അദ്ധ്യാപികമാര്‍ മര്‍ദ്ദിച്ചു ...

news

‘ഇതിന് വേണ്ടിയല്ല സൗത്ത് ലൈവ് തുടങ്ങിയത്’; സെബാസ്റ്റ്യന്‍ പോളിനെതിരെ രൂക്ഷ വിമര്‍ശനവുമായി എംപി ബഷീര്‍

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിനെ അനുകൂലിച്ച് ...

news

ആട്ടിറച്ചി കഴിക്കുന്ന ഗണപതി; വിവാദ പരസ്യത്തിനെതിരെ ഇന്ത്യയും രംഗത്ത്

ഓസ്ട്രേലിയയില്‍ ഗണപതി മാംസാഹാരം കഴിക്കുന്നതായി ചിത്രീകരിച്ച് നിര്‍മിച്ച പരസ്യത്തിനെതിരെ ...

Widgets Magazine