ദിലീപിനെതിരായ ഗൂഢാലോചനയുടെ മുഖ്യ സൂത്രധാരന്‍ ആഷിക് അബു ? വെളിപ്പെടുത്തലുമായി അയാള്‍ !

കൊച്ചി, ചൊവ്വ, 12 സെപ്‌റ്റംബര്‍ 2017 (11:36 IST)

dileep arrest,	aashiq abu,	facebook,	sebastian paul,	bhavana,	kavya madhavan,	actress,	pulsar suni,	conspiracy,	ദിലീപ്,	അറസ്റ്റ്,	നടി,	ആഷിക് അബു, ഫേസ്ബുക്ക്,	സെബാസ്റ്റ്യന്‍ പോള്‍,	ഭാവന,	കാവ്യ മാധവന്‍,	നാദിര്‍ഷ,	പള്‍സര്‍ സുനി, ഗൂഢാലോചന

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ കൃത്യമായ നിലപാടെടുത്ത വ്യക്തിയാണ് സംവിധായകന്‍ ആഷിക് അബു. ആക്രമിക്കപ്പെട്ട നടിയോടൊപ്പമാണ് താനെന്നാണ് അദ്ദേഹം പറഞ്ഞിരുന്നത്. കഴിഞ്ഞ ദിവസം ദിലീപിനെ അനുകൂലിച്ച് സെബാസ്റ്റ്യന്‍ പോള്‍ ഒരു ലേഖനം എഴുതിയപ്പോള്‍ അതിനെ രൂക്ഷമായി വിമര്‍ശിച്ചും ആഷിക് അബു രംഗത്തെത്തി.  

എന്നാല്‍ ഇപ്പോള്‍ ആഷിക് അബുവിനെതിരെ പല സംശയങ്ങളും ആരോപണങ്ങളും ഉന്നയിച്ച് രംഗത്തെത്തിയിരിക്കുകയാണ് ദിലീപിന്റെ ആരാധകര്‍. ദിലീപ് ഫാന്‍സ് ചെയര്‍മാന്‍ റിയാസ് ആണ് ആഷിക്കിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. ദിലീപിനെതിരെയുള്ള ഗൂഢാലോചനയ്ക്ക് പിന്നില്‍ ആഷിക് അബു ആണോ എന്നാണ് റിയാസ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിക്കുന്നത്.
 
പോസ്റ്റ് വായിക്കാം:ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

കാവ്യക്ക് ആശ്വസിക്കാം... ആ രേഖ അപ്രത്യക്ഷമായി !; സുനി പറഞ്ഞ കാര്യങ്ങള്‍ തെളിയിക്കാന്‍ ഇനി കഴിയില്ല ?

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ ...

news

‘ദീര്‍ഘായുസിന് വേണ്ടി മൃത്യുഞ്ജയ ഹോമം നടത്താന്‍ പറഞ്ഞതിന് നന്ദി’: ശശികലയ്ക്ക് മറുപടിയുമായി എംഎന്‍ കാരശ്ശേരി

വിദ്വേഷ പ്രസംഗത്തില്‍ ഹിന്ദുഐക്യ വേദി നേതാവ് കെപി ശശികലയ്ക്ക് മറുപടിയുമായി എം.എന്‍ ...

news

കോണ്‍‌ഗ്രസിന്റെ ധാര്‍ഷ്ട്യ മനോഭാവം എല്ലാ നാശത്തിനും കാരണമായി: രാഹുല്‍ ഗാന്ധി

നരേന്ദ്ര മോദി സർക്കാരിന് കീഴില്‍ അക്രമസംഭവങ്ങൾ ഇന്ത്യൻ ദേശീയതയുടെ മുഖ്യധാരയിലേക്കു ...

news

‘കുരിശു ചുമന്നവനേ നിൻവഴി തിരയുന്നൂ ഞങ്ങൾ...’; ദിലീപിനെ പിന്തുണച്ച സെബാസ്റ്റ്യന്‍ പോളിനെതിരെ അഡ്വ:എ ജയശങ്കര്‍

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ദിലീപിനെ പിന്തുണച്ച് ...

Widgets Magazine