Widgets Magazine
Widgets Magazine

ദിലീപ് എന്ന നടനെയേ നിങ്ങൾക്കറിയൂ, ഗോപാലകൃഷ്ണൻ എന്ന ഊളയെ നിങ്ങൾക്കറിയില്ല: രശ്മി

ബുധന്‍, 12 ഏപ്രില്‍ 2017 (09:39 IST)

Widgets Magazine

തന്നെക്കുറിച്ചുള്ള വിവാദങ്ങൾക്കെല്ലാം മറുപടിയായിരുന്നു ദിലീപ് മനോരമയുടെ മറുപുറത്തിൽ പറഞ്ഞത്. ഇതുവരെ പറയാതിരുന്ന പല കാര്യങ്ങളും വെട്ടിത്തുറന്ന് പറഞ്ഞാണ് ദിലീപ് മലയാളികളെ ഞെട്ടിച്ചത്. ദിലീപിന്റെ ഈ അഭിമുഖം മലയാളികൾ ഏറെ ചർച്ച ചെയ്യുകയും ചെയ്തു. 
 
മഞ്ജുവുമായുള്ള വിവാഹ മോചനത്തിന് കാരണക്കാര്‍ ചില പ്രമുഖരാണെന്ന ആരോപണവും ദിലീപ് ഉന്നയിക്കുന്നുണ്ട്. ദിലീപിന്റെ അഭിമുഖം പ്രസിദ്ധീകരിച്ച മനോരമ ഓണ്‍ലൈനിനെതിരേയും വിമര്‍ശനം ഉയരുന്നുണ്ട്. ദിലീപിനെ രൂക്ഷമായ ഭാഷയിൽ വിമർശിക്കുകയാണ് രശ്മി നായർ.
 
ദിലീപ് എന്ന നടനേയേ നിങ്ങള്‍ക്ക് അറിയൂ... ഗോപാലകൃഷ്ണന്‍ എന്ന ഊളയെ നിങ്ങള്‍ക്ക് അറിയില്ല- ദിലീപിന്റെ അഭിമുഖം സംബന്ധിച്ച് രശ്മി നായര്‍ എഴുതിയ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ ആയിരുന്നു. നിരവധി പേരാണ് ഇതിന് പിന്തുണയുമായി എത്തിയിരിക്കുന്നത്.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ബിജെപിയുടെ ബീഫ് നയം അനാവശ്യമാണ്; മോദിക്കും അമിത് ഷായ്ക്കും മുന്നില്‍ രൂക്ഷ വിമര്‍ശനവുമായി സി കെ ജാനു

ബിജെപിയുടെ ബീഫ് നയത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ജെആര്‍എസ് നേതാവ് സി കെ ജാനു. ...

news

തമിഴ്നാട്ടില്‍ വാഹനാപകടം: മൂന്നു മലയാളികളടക്കം നാലു മരണം

ധര്‍മപുരി-സേലം റൂട്ടില്‍ ശേഷംപട്ടിയിൽ കാറുകള്‍ കൂട്ടിയിടിച്ച് മൂന്നു മലയാളികള്‍ ...

news

ജിഷ്ണുവിന് നീതി കിട്ടി, ഇനി അവനെ ഓർത്ത് കരയില്ല; ഒരുപാട് സന്തോഷമെന്ന് മഹിജ

ജിഷ്ണു പ്രണോയിയ്ക്ക് നീതി കിട്ടിയെന്ന് ജിഷ്ണുവിന്റെ അമ്മ മഹിജ. ജിഷ്ണുവിന് നീതി ...

Widgets Magazine Widgets Magazine