ദിലീപിനെതിരെ ഗൂഢാലോചന നടത്തിയവരെ എനിക്ക് അറിയാം, എല്ലാം അയാള്‍ ലോകത്തെ അറിയിക്കും !

കൊച്ചി, ശനി, 16 സെപ്‌റ്റംബര്‍ 2017 (10:48 IST)

Widgets Magazine

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ജയിലിലുള്ള ദിലീപിന്റെ ജീവിതം പുസ്തകമാവുന്നു. സലിം ഇന്ത്യയെന്ന വ്യക്തിയാണ് ദിലീപിന്റെ ജീവിതത്തില്‍ അപ്രതീക്ഷിതമായി ഉണ്ടായ സംഭവങ്ങളെ പുസ്തകരൂപത്തില്‍ ജനങ്ങള്‍ക്കു മുന്നിലെത്തിക്കുന്നത്.
 
നേരത്തേ ദിലീപിനായി മനുഷ്യാവകാശ കമ്മീഷനിലും പ്രധാനമന്ത്രിക്കുമെല്ലാം ഹര്‍ജി നല്‍കിയ ആളാണ് എഴുത്തുകാരന്‍ സലിം ഇന്ത്യ. ജൂണ്‍ 28ന് ദിലീപിനെ അന്വേഷണസംഘം ചോദ്യം ചെയ്തതിനു ശേഷമുള്ള പ്രധാന സംഭവങ്ങെല്ലാം കോര്‍ത്തിണക്കിയാവും ഈ പുസ്തകം.
 
ദിലീപിന്റെ ഡി സിനിമാസ് അടച്ചുപൂട്ടിയപ്പോള്‍ തുറക്കുന്നതു വരെ സമരം പ്രഖ്യാപിച്ച് ചാലക്കുടി നഗരസഭയ്ക്ക് മുന്നില്‍ ശയനപ്രദക്ഷിണം നടത്തിയത് വാര്‍ത്തയായിരുന്നു. ദിലീപ് ജയിലിലായപ്പോള്‍ പിറകില്‍ നിന്ന് കുത്താന്‍ ഗൂഢാലോചന നടത്തിയവരുടെ വിവരങ്ങള്‍ പുസ്തകത്തിലൂടെ വെളിപ്പെടുത്തുമെന്നും സലിം ഇന്ത്യ സൂചിപ്പിച്ചു.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

എവിടെ പോയി ദൈവം? ക്ഷേത്രനടയില്‍ യുവതി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു

ക്ഷേത്രനടയില്‍ ഉറങ്ങിക്കിടന്ന സ്ത്രീയെ കൂട്ടബലാത്സംഗ ചെയ്ത കേസില്‍ ക്ഷേത്രം കാവല്‍ക്കാരനെ ...

news

പ്രോസിക്യൂഷന്റെ തുറുപ്പുചീട്ട് അതാണ്! ദിലീപിനു പണിയാകുന്നതും അതുതന്നെ!

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ ...

news

വിഐപികളുടെ സുരക്ഷ വെട്ടിക്കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നു !

രാജ്യത്തെ വിഐപി സംസ്‌കാരം ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെ പ്രത്യേക സുരക്ഷ ലഭിക്കുന്നവരുടെ ...

news

മാധ്യമപ്രവര്‍ത്തകനെ മുതല വലിച്ചുകൊണ്ടുപോയി കൊലപ്പെടുത്തി

ഫൈനാന്‍ഷ്യന്‍ ടൈംസിലെ മാധ്യമപ്രവര്‍ത്തകനായ പോള്‍ മക്ക്ലീനിനെ മുതല കൊലപ്പെടുത്തി. ...

Widgets Magazine