തോമസ് ചാണ്ടിയുടെ കായൽ കയ്യേറ്റം: സര്‍ക്കാര്‍ വാദം തള്ളി; ത്വരിതാന്വേഷണത്തിന് വിജിലന്‍സ് കോടതി ഉത്തരവ്

കോട്ടയം, ശനി, 4 നവം‌ബര്‍ 2017 (12:05 IST)

Widgets Magazine
thomas chandy,	land,	vigilance,	court,	inquiry,	തോമസ് ചാണ്ടി,	ഭൂമി, വിജിലന്‍സ്,	കോടതി,	അന്വേഷണം

ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ ഭൂമികയ്യേറ്റവുമായി ബന്ധപ്പെട്ട ആരോപണത്തില്‍ അന്വേഷണത്തിന് ഉത്തരവ്. കോട്ടയം വിജിലന്‍സ് കോടതിയാണ് സംഭവത്തെ കുറിച്ച് വിശദമായി അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കിയത്.

തോമസ് ചാണ്ടി നിലംനികത്തിയിട്ടില്ലെന്ന് സര്‍ക്കാര്‍ അഭിപ്രായപ്പെട്ടിരുന്നു. ഈ വാദം തള്ളിയ ശേഷമാണ് കോടതി ത്വരിതാന്വേഷണ റിപ്പോര്‍ട്ട് വേഗത്തില്‍ സമര്‍പ്പിക്കണമെന്ന് നിര്‍ദേശിച്ചത്. 
 
നിലംനികത്തി റോഡ് നിര്‍മിച്ചെന്നായിരുന്നു ചാണ്ടിക്കെതിരെ ഉയര്‍ന്ന ആരോപണം. ജനതാദൾ-എസ് ആലപ്പുഴ ജില്ലാ സെക്രട്ടറിയായ സുഭാഷ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കോടതിയുടെ ഈ നടപടി.

പ്രസ്തുത വിഷയത്തിൽ അന്വേഷണം നടത്താൻ ആദ്യമായാണ് ഒരു കോടതി ഉത്തരവിടുന്നത്. മന്ത്രി അനധികൃതമായി സർക്കാർ പണം ഉപയോഗിച്ചാണ് റോഡ് നിർമിച്ചതെന്നും ഇത് മൂലം 65 ലക്ഷം രൂപയുടെ നഷ്ടം സർക്കാർ ഖജനാവിന് സംഭവിച്ചുവെന്നും പരാതിയില്‍ പറയുന്നു.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
തോമസ് ചാണ്ടി ഭൂമി വിജിലന്‍സ് കോടതി അന്വേഷണം Vigilance Court Inquiry Land Thomas Chandy

Widgets Magazine

വാര്‍ത്ത

news

സിസ്റ്റർ റാണി മരിയ ഇനി വാഴ്ത്തപ്പെട്ട രക്തസാക്ഷി; ഭാരത കത്തോലിക്കാ സഭയ്ക്ക് ചരിത്രമുഹൂര്‍ത്തം

സിസ്റ്റർ റാണി മരിയ ഇനി വാഴ്ത്തപ്പെട്ടവള്‍. റാണി മരിയ വാഴ്ത്തപ്പെട്ടവളാക്കിക്കൊണ്ടുള്ള ...

news

എരഞ്ഞിമാവിലെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കില്ലെന്ന് ഗെയില്‍; പദ്ധതി ജൂ​ണി​ൽ ക​മ്മി​ഷ​ൻ ചെ​യ്യു​മെ​ന്ന് ഡി​ജി​എം

കോഴിക്കോട് എരഞ്ഞിമാവിലെ വാതക പൈപ്പ്‌ലൈന്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കാന്‍ ...

news

നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തി വെയ്ക്കാതെ സർവകക്ഷി യോഗത്തിനില്ല, സമരം ശക്തമാക്കും; എരഞ്ഞിമാവിൽ ഗെയിൽ വിരുദ്ധ സമരസമതി യോഗം ഇന്ന്

കോഴിക്കോട് എരഞ്ഞിമാവില്‍ ഗെയില്‍ വിരുദ്ധ സമിതി യോഗം ഇന്ന് ചേരും. സര്‍ക്കാര്‍ സര്‍വകക്ഷി ...

news

ചെന്നൈയിൽ വീണ്ടും കനത്ത മഴ; 2015ലെ വെള്ളപ്പൊക്കം വീണ്ടും ഉണ്ടാകുമോ? മരണം 14 കവിഞ്ഞു

അഞ്ചാം ദിവസവും ചെന്നൈയില്‍ കനത്ത മഴ തുടരുന്നു. നഗരത്തിലെ പല ഭാഗങ്ങളിലും വെള്ളം കയറിയതോടെ ...

Widgets Magazine