താങ്കളെ ഈ രാജ്യത്തിന് ആവശ്യമാണ്... പക്ഷേ അതൊരിക്കലും അത്യാവശ്യമാണെന്ന് കരുതരുത്; എ ആര്‍ റഹ്മാനോട് സന്തോഷ് പണ്ഡിറ്റ്

കൊച്ചി, ഞായര്‍, 10 സെപ്‌റ്റംബര്‍ 2017 (14:55 IST)

Widgets Magazine

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തെ വിമര്‍ശിച്ച് സംഗീതകാരന്‍ എ.ആര്‍.റഹ്മാന്‍ രംഗത്തെത്തിയിരുന്നു. 'ഇതല്ല എന്റെ ഇന്ത്യ'യെന്ന് പറഞ്ഞായിരുന്നു റഹ്മാന്‍ എത്തിയത്. തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ അദ്ദേഹത്തിനെതിരെ ഒരു വിഭാഗം രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ ഇതാ സമാന അഭിപ്രായപ്രകടനവുമായി സന്തോഷ് പണ്ഡിറ്റും രംഗത്തെത്തിയിരിക്കുന്നു. താങ്കളുടെ പ്രതികരണം കണ്ടാല്‍ ഗൗരി ലങ്കേഷിന്റേത് ഇന്ത്യയിലെ ആദ്യത്തെ കൊലപാതകമാണെന്ന് തോന്നുമെന്നും മനസിലെ ഇന്ത്യ ഇങ്ങനെയല്ലെങ്കില്‍ രാജ്യം വിട്ടുപൊയ്‌ക്കോളൂ എന്നുമാണ് സന്തോഷ് പണ്ഡിറ്റ് തന്റെ ഫേസ്ബുക്കിലൂടെ പറഞ്ഞത്.
 
പോസ്റ്റ് വായിക്കാം:Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
എ.ആര്‍.റഹ്മാന്‍ സന്തോഷ് പണ്ഡിറ്റ് ഗൗരി ലങ്കേഷ് Ar Rahman Santhosh Pandit Gauri Lankesh

Widgets Magazine

വാര്‍ത്ത

news

കേന്ദ്രമന്ത്രിസ്ഥാനം ലഭിച്ചതോടെ കണ്ണന്താനം ഫാസിസത്തോട് സന്ധി ചെയ്തെന്ന് വിഎസ്; വിഎസിന് പ്രായമായില്ലേ, എന്തും പറയാമെന്ന് കണ്ണന്താനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ പരോക്ഷ വിമർശനവുമായി ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ വി.എസ്. ...

news

നാദിര്‍ഷയെ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്ന് പൊലീസ് കോടതിയില്‍; പള്‍സര്‍ സുനിയെ സഹായിച്ച പൊലീസുകാരനെതിരെ വകുപ്പ് തല നടപടി

കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ നാദിര്‍ഷ നല്‍കിയ മുന്‍കൂര്‍ ...

news

വീടിനുനേരെ ക​രി ഓ​യി​ൽ ഒ​ഴി​ച്ച​ത് പെ​യി​ന്‍റ് പ​ണി​ക്കാ​ർ; പ​രി​ഹാ​സ​വു​മാ​യി ശ്രീ​നി​വാ​സ​ൻ

തന്റെ വീ​ടി​നു നേ​രെ നടന്ന ക​രി ഓ​യി​ൽ പ്ര​യോ​ഗ​ത്തെ പ​രി​ഹ​സി​ച്ച് ന​ട​ൻ ...

news

ദിലീപ് അനുകൂല പ്രസ്താവനയ്ക്ക് പിന്നാലെ നടന്‍ ശ്രീനിവാസന്റെ വീടിന് നേരെ കരിഓയില്‍ പ്രയോഗം

നടൻ ശ്രീനിവാസന്റെ വീടിനു നേരെ കരിഓയിൽ പ്രയോഗം. കണ്ണൂര്‍ കൂത്തുപറമ്പ് - തലശേരി റോഡിൽ ...

Widgets Magazine