Widgets Magazine Widgets Magazine

ഗൗരി ലങ്കേഷ് വധം; കൊലപാതകിയെ കുറിച്ച് സൂചന ലഭിച്ചുവെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി - അന്വേഷണം തൃപ്തികരം

ബംഗളൂരു, ശനി, 9 സെപ്‌റ്റംബര്‍ 2017 (16:14 IST)

Widgets Magazine
 gauri lankesh , murder , case , gauri lankesh murder , BJP , Narendra modi , RSS , കര്‍ണാടക , ഗൗരി ലങ്കേഷ് , ലങ്കേഷ് വധം , ആഭ്യന്തര മന്ത്രി രാമലിംഗ റെഡ്ഡി , പൊലീസ് , സംഘപരിവാര്‍

മാധ്യമപ്രവർത്തക ഗൗരി ലങ്കേഷ് വധക്കേസിലെ പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി രാമലിംഗ റെഡ്ഡി. ലഭിച്ച വിവരങ്ങളോ, പ്രതിയെ കുറിച്ചുള്ള സൂചനയോ ഇപ്പോൾ പുറത്ത് വിടാനാകില്ല. നിലവിലെ അന്വേഷണത്തിൽ തൃപ്തിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

കേസ് അന്വേഷണം വഴിമുട്ടിയെന്ന ആരോപണം ശക്തമായതോടെയാണ് കൊലയാളികളെക്കുറിച്ച് വിവരം ലഭിച്ചതായി ആഭ്യന്തര മന്ത്രി പറഞ്ഞത്. അതേസമയം, പ്രതികള്‍ സംസ്ഥാനം വിട്ടുവെന്ന റിപ്പോര്‍ട്ട് പൊലീസ് തള്ളിക്കളയുന്നില്ല. അന്വേഷണം കൂടുതല്‍ വ്യാപിപ്പിക്കാനാണ് തീരുമാനം.

സംഘപരിവാര്‍ ഭീഷണിയുള്ള സാമൂഹിക രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കുള്ള സുരക്ഷ വര്‍ദ്ധിപ്പിക്കാനും കര്‍ണാടക സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

ഗൗരി ലങ്കേഷ് വധക്കേസിലെ പ്രത്യേക അന്വേഷണ സംഘത്തെ കർണാടക സർക്കാർ ശനിയാഴ്ച വിപുലീകരിച്ചിരുന്നു. രണ്ട് ഇൻസ്പെക്ടർമാരടക്കം 44 പേരെ പുതിയതായി ഉൾപ്പെടുത്തി. ഇതോടെ 65 അംഗ സംഘമായിരിക്കും ഇനി കേസ് അന്വേഷിക്കുക.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ബീഫില്‍ പണി പാളിയല്ലോ സംഘപരിവാര്‍ അനുകൂലികളെ; സുരഭിക്ക് പിന്തുണയുമായി സന്തോഷ് പണ്ഡിറ്റിന്റെ കിടിലന്‍ മറുപടി

ഓണത്തോടനുബന്ധിച്ച് ചാനല്‍ പരിപാടിയില്‍ ബീഫ് കഴിച്ചതിന് സംഘപരിവാറിന്റെ ഭീഷണി നേരിടുന്ന ...

news

ബിജെപിയുടേത് സവര്‍ണാധിപത്യ നിലപാട്; ബിഡിജെഎസ് എന്‍ഡിഎ വിടണമെന്ന് വെള്ളാപ്പള്ളി

ബിഡിജെഎസ് എന്‍ഡിഎ വിടുന്നതാണ് നല്ലതെന്ന് എന്‍എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പളളി ...

news

ഗൗരി ലങ്കേഷ് അനുകൂല പ്രസ്‌താവന: റഹ്‌മാനോട് പാകിസ്ഥാനിലേക്ക് പെയ്‌ക്കൊള്ളാന്‍ സംഘപരിവാറും ബിജെപിയും

വ​ർ​ഗീ​യ വാ​ദി​ക​ളു​ടെ തോ​ക്കി​നി​ര​യായ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ ...

news

മധുരയിൽ വാഹനാപകടം; നാല് മലയാളികൾക്ക് ദാരുണാന്ത്യം - രണ്ട് പേര്‍ക്ക് ഗുരുതര പരുക്ക്

കാറും ലോറിയും കൂട്ടിയിടിച്ച് കൊല്ലം കൊല്ലുർവിള പള്ളിമുക്ക് സ്വദേശികളായ നാലുപേർ മരിച്ചു. ...

Widgets Magazine Widgets Magazine