Widgets Magazine Widgets Magazine
Widgets Magazine

ട്രെയിനിലെ ടോയ്‌ലെറ്റിനുള്ളില്‍ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട കമിതാക്കളെ പൊലീസ് പൊക്കി; ഉടുതുണിയില്ലാതെ പിടികൂടിയത് പത്തനംതിട്ട സ്വദേശികളെ

കൊച്ചി, തിങ്കള്‍, 6 നവം‌ബര്‍ 2017 (11:27 IST)

Widgets Magazine

ട്രെയിനിലെ ബാത്ത് റൂമിനുള്ളിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട കമിതാക്കൾ പിടിയില്‍. ഹൈദരാബാദിലെ നഴ്‌സിംഗ് വിദ്യാർഥികളെയാണ് ഹൈദരാബാദിൽ നിന്നും തിരുവനന്തപുരത്തേയ്ക്കു വരികയായിരുന്ന ശബരി എക്‌സ്പ്രസിൽ നിന്നും റെയിൽവേ സംരക്ഷണ സേനയുടെ ഉദ്യോഗസ്ഥർ പിടികൂടിയത്. രണ്ടു പേരെയും കസ്റ്റഡിയിൽ എടുത്ത് താക്കീത് ചെയ്ത ശേഷം വിട്ടയച്ചു.
 
തൃശൂരിൽ നിന്നു ട്രെയിൻ വിട്ടതു മുതൽ ബാത്ത്‌റൂമിൽ നിന്നും അസ്വാഭാവികമായുള്ള ചില ശബ്ദങ്ങൾ കേട്ടിരുന്നതായി യാത്രക്കാർ ട്രെയിനുള്ളിലെ ഉദ്യോഗസ്ഥരോടു പരാതിപ്പെട്ടു. തുടര്‍ന്ന് അവർ നടത്തിയ പരിശോധനയിൽ കാര്യമായി ഒന്നുംതന്നെ കണ്ടെത്താൻ സാധിച്ചില്ല. പിന്നീട്, ബാത്ത്‌റൂം തുറക്കാൻ ശ്രമിച്ച വേളയിലാണ് ഉള്ളിൽ നിന്നും കുറ്റിയിട്ടിരിക്കുന്നതായി കണ്ടെത്തിയത്. 
 
തുടർന്നു പൊലീസ് സംഘമെത്തി ബാത്ത് റൂം ബലം പ്രയോഗിച്ചു തുറക്കുകയായിരുന്നു. അപ്പോഴാണ് അർധനഗ്നരായ നിലയിൽ രണ്ടു വിദ്യാർഥികളെ കണ്ടെത്തിയത്. സ്വദേശികളും ഹൈദരാബാദിൽ നഴ്‌സിങ് വിദ്യാർഥികളുമാണ് ഇരുവരുമെന്നാണ് ഇവർ പൊലീസിനോടു പറഞ്ഞത്. കുട്ടികളുടെ മാതാപിതാക്കളെ വിവരം അറിയിച്ച ശേഷം ഇവരെ പൊലീസ് വിട്ടയക്കുകയായിരുന്നു.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

നികുതിവെട്ടിച്ച് വിദേശത്ത് ശതകോടികള്‍ നിക്ഷേപമുള്ളവരില്‍ കേന്ദ്രമന്ത്രിയും അമിതാഭ് ബച്ചനും; പട്ടികയുമായി ‘പാരഡൈസ് പേപ്പേഴ്സ്’

കള്ളപ്പണത്തിന്റെ പേരില്‍ ബിജെപി വാദങ്ങളെല്ലാം പൊളിയുന്നു. നോട്ടുകള്‍ നിരോധിച്ചതിന്റെ ...

news

കൗസല്യയെ ഓർമയില്ലേ? ശങ്കറിന്റെ ഭാര്യ!

തമിഴ്നാട്ടിൽ ദുരഭിമാന കൊലകൾ കൂടി വരികയാണ്. സ്വന്തം അച്ഛനമ്മമാരുടെ ദുരഭിമാനത്തിൽ ഇരയായവരിൽ ...

news

വിവാഹം കഴിക്കാമെന്ന് കാമുകൻ, പ്രണയിച്ചാൽ മതിയെന്ന് യുവതി; വിവാഹാഭ്യർഥന നിരസിച്ചതിന് കാമുകിയെ കൊലപ്പെടുത്തിയ ഡോക്ടർ അറസ്റ്റിൽ

വിവാഹാഭ്യർഥന നിരസിച്ച യുവതിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം മുറിച്ച് ബാഗിലാക്കി റയിൽവേ ...

news

'അഭിനേതാക്കൾ കലാകാരികളുടെ പിച്ചച്ചട്ടിയിൽ കൈയിട്ടു വാരുന്നു' - മഞ്ജു വാര്യരെ പരിഹസിച്ച് കലാമണ്ഡലം ഹേമലത

കേരള കലാമണ്ഡലം എം കെ കെ നായർ പുരസ്കാരം ഇത്തവണ ലഭിച്ചത് നടി മഞ്ജു വാര്യർക്ക് ആയിരുന്നു. ...

Widgets Magazine Widgets Magazine