Widgets Magazine Widgets Magazine

ജേക്കബ് തോമസിനെ വിജിലൻസ് ഡയറക്ടർ സ്ഥാനത്തുനിന്ന് മാറ്റിയിട്ടില്ല: മുഖ്യമന്ത്രി

തിരുവനന്തപുരം, ബുധന്‍, 17 മെയ് 2017 (12:09 IST)

Widgets Magazine
 jacob thomas , pinarayi vijayan , niyamasabha , Vigilance chief Jacob Thomas , ജേക്കബ് തോമസ് , പിണറായി വിജയൻ , നിയമസഭ , വിജിലന്‍സ് ഡയറക്ടര്‍

ജേക്കബ് തോമസ് ഒരു മാസത്തെ ആര്‍ജിത അവധിയില്‍ പോയതാണെന്ന് മുഖ്യമന്ത്രി‍‌ പിണറായി വിജയൻ. വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തു നിന്നും അദ്ദേഹത്തെ നീക്കിയിട്ടില്ല. ഒരു മാസം കൂടി അവധി നീട്ടാന്‍ ജേക്കബ് തോമസ് അപേക്ഷ നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.

ഏപ്രിൽ ഒന്നു മുതലാണ് ജേക്കബ് തോമസ് അവധിയിൽ പോയതെന്നും പിണറായി നിയമസഭയിൽ പറഞ്ഞു.

മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരമാണ് ഏപ്രിൽ ഒന്നിനു ജേക്കബ് തോമസ് ഒരു മാസത്തെ നിർബന്ധിത അവധിയിൽ പ്രവേശിച്ചത് എന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ, സ്വകാര്യ ആവശ്യത്തിന് അവധിയെടുക്കുന്നു എന്നായിരുന്നു കത്തിൽ വ്യക്തമാക്കിയിരുന്നത്.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

മുന്നാർ കൈയേറ്റം ഒഴിപ്പിക്കുന്നതിൽ മണി തടസം നിന്നിട്ടില്ല; പ്രസംഗത്തിൽ സ്ത്രീവിരുദ്ധത ഉണ്ടായിരുന്നില്ല - മുഖ്യമന്ത്രി

വൈദ്യുതി മന്ത്രി എംഎം മണിയുടെ പ്രസംഗത്തിൽ സ്ത്രീ വിരുദ്ധത ഉണ്ടായിരുന്നില്ലെന്ന് ...

news

ബോളിവുഡ് താരത്തെ താമസ സ്ഥലത്ത് നിന്ന് ഇറക്കി വിട്ടത് ഈ കാരണത്താലോ !

ബോളിവുഡ് നടിയെ താമസ സ്ഥലത്തു നിന്ന് ഇറക്കിവിട്ടു. നടി നിധി അഗര്‍വാളിനെയാണ് താമസ സ്ഥലത്ത് ...

news

വൈറ്റ്ഹൗസിലേക്ക് ചാടിക്കടക്കാന്‍ ശ്രമിച്ച യുവതിയെ കാത്തിരുന്നത് അവരാണ്; ഒടുവില്‍ സംഭവിച്ചത്!

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഔദ്യോഗിക വസതിയായ വൈറ്റ്ഹൗസിലേക്ക് കടക്കാന്‍ ...

news

ഭയം അവസാനിക്കുന്നില്ല; വാനാക്രൈയുടെ മൂന്നാം പതിപ്പ് പുറത്തെന്ന് റിപ്പോര്‍ട്ട്

സ​മീ​പ​കാ​ല​ത്ത്​ ലോ​കം ക​ണ്ട ഏ​റ്റ​വും വ​ലി​യ സൈ​ബ​ർ ആ​​​​​ക്ര​​​​​മ​​​​​ണ​​​​​മായ ...

Widgets Magazine Widgets Magazine