ജാമ്യവ്യവസ്ഥ ലംഘിച്ച് കാരായി രാജൻ കണ്ണൂരില്‍; എത്തിയത് മുഖ്യമന്ത്രിയുടെ ചടങ്ങില്‍ പങ്കെടുക്കാന്‍

തലശ്ശേരി, തിങ്കള്‍, 11 സെപ്‌റ്റംബര്‍ 2017 (07:45 IST)

Widgets Magazine
Pinarayi Vijayan ,  Karayi Rajan ,  fasal murder case ,  കാരായി രാജന്‍  ,  മുഖ്യമന്ത്രി ,  ഫസല്‍ വധക്കേസ് ,  പിണറായി വിജയന്‍

ഫസല്‍ വധക്കേസ് പ്രതിയായ കാരായി രാജന്‍ ജാമ്യവ്യവസ്ഥ ലംഘിച്ച് കണ്ണൂരില്‍ പ്രവേശിപ്പിച്ചു. മുഖ്യമന്ത്രി പങ്കെടുത്ത തലശ്ശേരിയിലെ സിനിമാ പുരസ്‌കാര വിതരണ ചടങ്ങില്‍ പങ്കെടുക്കാനാണ് കാരായി രാജന്‍ എത്തിയത്. അതേസമയം, തിങ്കളാഴ്ച നടക്കുന്ന ജില്ലാ പഞ്ചായത്ത് യോഗത്തില്‍ പങ്കെടുക്കാനാണ് താന്‍ എത്തിയതെന്ന വിശദീകരണമാണ് കാരായി രാജന്‍ നല്‍കിയത്.
 
നേരത്തെ എറണാകുളം ജില്ല വിട്ടുപോകുന്നതിനായി കാരായി രാജന് സിബിഐ കോടതി താല്‍ക്കാലിക അനുമതി നല്‍കിയിരുന്നു. സിപിഐഎമ്മിന്റെ നിയന്ത്രണത്തിലുള്ള അച്ചടി സ്ഥാപനത്തില്‍ പ്രൂഫ് റീഡറായി ജോലി ലഭിച്ചതുകൊണ്ട് തിരുവനന്തപുരത്തേക്ക് താമസം മാറ്റാന്‍ തന്നെ അനുവദിക്കണമെന്നായിരുന്നു കാരായി രാജന്‍ കോടതിയില്‍ അപേക്ഷ നല്‍കിയത്. തുടര്‍ന്നാണ് കോടതി താല്‍ക്കാലിക അനുമതി നല്‍കിയത്.
 Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine
അനുബന്ധ വാര്‍ത്തകള്‍

വാര്‍ത്ത

news

ശശികലയുടെ വിദ്വേഷ പ്രസംഗം: നടപടിയെടുക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം -അന്വേഷണ ചുമതല എറണാംകുളം റൂറല്‍ എസ്‌പിക്ക്

ഹിന്ദു ഐക്യവേദി നേതാവ് ശശികല ടീച്ചറുടെ വിദ്വേഷ പ്രസംഗം പരിശോധിച്ച ശേഷം കര്‍ശനമായ നടപടി ...

news

ദിലീപിനെ കൈവിട്ടവരെല്ലാം വീണ്ടും ചേര്‍ത്തുപിടിക്കുന്നു; കൂടുതല്‍ കരുത്തനായി ജനപ്രിയന്‍ പുറത്തിറങ്ങും !

കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന ദിലീപ് വീണ്ടും ...

news

ഇക്കാലമത്രയും നാം കണ്ട ആൺ തിരക്കഥകളിലെ തിരുത്താണ് ദിലീപിന്റെ അറസ്റ്റ്; ആഞ്ഞടിച്ച് ദീദി ദാമോദരന്‍

ആലുവ സബ് ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിനെ കാണാന്‍ ജയറാം, എംഎല്‍എയും നടനുമായ ഗണേഷ് ...

news

‘ആയുസ്സ് വേണമെങ്കില്‍ മൃത്യൂഞ്ജയ ഹോമം നടത്തിക്കോളിന്‍’; എഴുത്തുകാര്‍ക്കെതിരെ ശശികലയുടെ വധഭീഷണി

ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിനു പിന്നാലെ എഴുത്തുകാരെ ഒന്നടങ്കം ഭീഷണിപ്പെടുത്തി ഹിന്ദു ...

Widgets Magazine