ജനങ്ങളുടെ പ്രശ്നങ്ങളില്‍ രജനികാന്ത് ഇടപെടുന്നുണ്ട്, അദ്ദേഹം രാഷ്ട്രീയത്തിലെത്തുന്നത് നല്ലത് : ധനുഷ്

കൊച്ചി, വ്യാഴം, 10 ഓഗസ്റ്റ് 2017 (08:53 IST)

ആള്‍ക്കൂട്ടത്തിന്റെ നേതാവാകാന്‍ രജനികാന്തിന് കാഴിയുമെന്നും അദ്ദേഹം രാഷ്ട്രീയത്തിലെത്തിയാൽ വളരെ നല്ലതാണെന്നും മരുമകനും നടനുമായ ധനുഷ്. രജനിയുടെ അടുത്ത നീക്കമെന്താണെന്നറിയാന്‍ താന്‍ കാത്തിരിക്കുകയാണെന്നും ധനുഷ് പറഞ്ഞു. 
 
തമിഴ് രാഷ്ട്രീയത്തിലേക്ക് ധനുഷെത്തുമെന്ന അഭ്യൂഹം കുറച്ചു നാളുകളായി നിലനിൽക്കുകയാണ്. അതിന്റെ പശ്ചാത്തലത്തില്‍ മനോരമ ന്യൂസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെ വിവിധ പ്രശനങ്ങള്‍ എന്തൊക്കെയാണെന്ന് അറിഞ്ഞ് അത് പരിഹരിക്കാന്‍ രജനികാന്ത് ഇടപെടുന്നുണ്ട്. പുതിയ പാർട്ടി രൂപീകരിക്കുമോ, അതോ ബിജെപിയോടു കൈകേർക്കുമോയെന്ന സംശയത്തിലാണ് രാഷ്ട്രീയ ലോകം. അതിനിടെയാണ് നിലപാടു വ്യക്തമാക്കി ധനുഷ് രംഗത്തെത്തുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
കൊച്ചി ധനുഷ് തമിഴ് രാഷ്ട്രീയം Kerala Kochi Thamizh Dhanush Rajanikanth

വാര്‍ത്ത

news

ബിബിസി ശരിക്കും ഞെട്ടിച്ചു; വാര്‍ത്തയ്ക്കിടെ പ്രേക്ഷകര്‍ കണ്ടത് നഗ്നയാകുന്ന യുവതി !

വാര്‍ത്ത വായിക്കുന്നതിനിടയില്‍ മണ്ടത്തരങ്ങൾ പറയുന്നതും തെറ്റ് പറ്റുന്നതും സ്വാഭിവകമാണ്. ...

news

കേസ് ദിലീപിലൊതുങ്ങി? 'മാഡ’ത്തെ വിട്ടേക്ക്! - ഒടുവില്‍ മുകളില്‍ നിന്നും ഓര്‍ഡര്‍ വന്നു!

കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച സംഭവത്തില്‍ അറസ്റ്റിലായ നടന്‍ ദിലീപ് ...

news

ആ രണ്ട് പിടിവള്ളിയും ഇനി പൊലീസിന് മുന്നിലില്ല, ഈ ഒരൊറ്റ കാരണം കൊണ്ട് ദിലീപ് പുറത്തിറങ്ങിയേക്കാം!

കൊച്ചിയില്‍ യുവനടിയെ ആക്രമിച്ച സംഭവത്തില്‍ നടന്‍ ദിലീപ് അറസ്റ്റിലായിട്ട് ഇന്നേക്ക് ഒരു ...