Widgets Magazine
Widgets Magazine

ചെറുമകളെ ലൈംഗികമായി പീഡിപ്പിച്ചു; അറുപത്തേഴുകാരൻ അറസ്റ്റിൽ

പാറശാല, തിങ്കള്‍, 19 ജൂണ്‍ 2017 (12:24 IST)

Widgets Magazine

കേവലം പത്ത് വയസു മാത്രം പ്രായമുള്ള തന്റെ  ചെറുമകളെ  ലൈംഗികമായി പീഡിപ്പിച്ച അറുപത്തേഴുകാരനെ പോലീസ് അറസ്റ് ചെയ്തു.   മാതാപിതാക്കളോടൊപ്പം താമസിക്കുന്ന യുവതിയുടെ മകളെയാണ് അപ്പൂപ്പൻ പീഡിപ്പിച്ചത്.
 
പരശുവയ്ക്കലിലാണ് സംഭവം നടന്നത്. കുട്ടി അടുത്തവീട്ടിലെ എട്ടാം ക്ളാസുകാരിയോടാണ് സംഭവത്തെ കുറിച്ച് പറഞ്ഞത്.  2013  മുതൽ തന്നെ അപ്പൂപ്പൻ പീഡിപ്പിച്ചു വരുന്നു എന്നാണ് കുട്ടി മൊഴി നൽകിയത്. അടുത്ത വീട്ടിലെ കുട്ടിയിൽ നിന്ന് വിവരം അറിഞ്ഞ മാതാവ് പോലീസിൽ പരാതി നൽകുകയായിരുന്നു.
 
കുട്ടി അപ്പൂപ്പനും അമ്മൂമ്മയ്ക്കും ഒപ്പമാണ്  രാത്രി ഉറങ്ങുന്നത്. വിവരം പുറത്ത് പറഞ്ഞാൽ മാതാപിതാക്കളെ കൊല്ലുമെന്ന് അപ്പൂപ്പൻ ഭീഷണിപ്പെടുത്തിയതായും കുട്ടി പോലീസിനോട് പറഞ്ഞു. പോക്സോ നിയമപ്രകാരമാണ് പ്രതിയെ പോലീസ് അറസ്റ് ചെയ്തത്.  



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

വിമാന യാത്രക്കാരന്റെ സ്വർണ്ണമാല കവര്‍ന്നു: കസ്റ്റംസ് ഹവിൽദാർ അറസ്റ്റിൽ

വിമാന യാത്രക്കാരന്റെ സ്വർണ്ണമാല കവർന്ന കേസിൽ കരിപ്പൂർ കസ്റ്റംസ് ഹവിൽദാർ അധികാരികൾ അറസ്റ് ...

news

പെൺകുട്ടികൾക്ക് പീഡനം: രണ്ട് യുവാക്കള്‍ പിടിയിൽ

പെൺകുട്ടികളെ പീഡിപ്പിച്ച കേസുമായി ബന്ധപ്പെട്ട രണ്ട് യുവാക്കളെ പോലീസ് അറസ്റ് ചെയ്തു. ...

news

ഊച്ചാളികളും ഭീരുക്കളുമാണ് ഫേസ്‌ബുക്കിലൂടെ തെറിപറയുന്നത്; മന്ത്രി സുധാകരന്‍

ശൃംഗേരി മഠാധിപതിയെ കാണാന്‍ പോയതിന്റെ പേരില്‍ സമൂഹ മാധ്യമങ്ങളിലടക്കം രൂക്ഷ വിമര്‍ശനം ...

news

അവധിക്ക് ശേഷം തിരിച്ചെത്തിയ ജേക്കബ് തോമസ് ഇനി ഐഎംജി ഡയറക്‍ടര്‍; ഉത്തരവ് ഇന്ന് കൈമാറും

മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശത്തെത്തുടര്‍ന്ന് രണ്ടര മാസത്തെ അവധിക്ക് പോയ ശേഷം ...

Widgets Magazine Widgets Magazine