Widgets Magazine Widgets Magazine

ചെക്ക്‌പോസ്റ്റിൽ വന്‍ കഞ്ചാവ് വേട്ട; നാലരകിലോ കഞ്ചാവ് പിടിച്ചു

അമരവിള, തിങ്കള്‍, 12 ജൂണ്‍ 2017 (10:44 IST)

Widgets Magazine

തമിഴ്‌നാട് ട്രാൻസ്‌പോർട്ട് ബസിൽ രഹസ്യമായി കടത്തിക്കൊണ്ടുവന്ന നാലര കിലോ കഞ്ചാവ് അധികാരികൾ പിടിച്ചെടുത്തു. കഴിഞ്ഞ ദിവസം രാത്രി എട്ടു മണിയ്ക്കാണ് എക്സൈസ് സംഘം ബസിന്റെ വശങ്ങളിലായി സൂക്ഷിച്ചിരുന്ന രണ്ട് പൊതി കഞ്ചാവ് പിടിച്ചെടുത്തത്. 
 
ബസിൽ യാത്രക്കാർ കുറവായിരുന്നെങ്കിലും ഇത് കൊണ്ട് വന്നത് ആരാണെന്ന് കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന് ബസ് അധികാരികൾ കസ്റ്റഡിയിലെടുത്തു. എങ്കിലും സംശയമുള്ളവർ പോലീസ് ചോദ്യം ചെയ്തുവരികയാണെന്ന് റിപ്പോർട്ടുണ്ട്. പാറശാല എസ്.ഐ പ്രവീണിന് കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണമാണ് കഞ്ചാവ് പിടിച്ചെടുക്കാൻ കാരണമായത്. 



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

റമ്പൂട്ടാൻ തൊണ്ടയിൽ കുടുങ്ങി; പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം

കേവലം എട്ടു മാസം മാത്രം പ്രായമുള്ള കുഞ്ഞ് റമ്പൂട്ടാൻ തൊണ്ടയിൽ കുടുങ്ങിയതിനാൽ മരിച്ചു. ...

news

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; സഹോദരീ ഭർത്താവ് പിടിയിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സഹോദരീ ഭർത്താവിനെ പോലീസ് ...

news

യുഡിഎഫില്‍ നിന്നും തിരിച്ചുപിടിച്ച തൃപ്പൂണിത്തുറ ഒരു വര്‍ഷം കൊണ്ട് മാറിയത് എങ്ങനെ ? സ്വരാജ് പറയുന്നു

എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി ഒരു വര്‍ഷം പിന്നിടുന്ന വേളയില്‍ എംഎല്‍എയെന്ന ...

news

ഏഴ് വയസ്സുകാരിയെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി ‍; സംഭവത്തില്‍ ദുരൂ‍ഹതയെന്ന് ബന്ധുക്കള്‍

ഏഴ് വയസ്സുകാരിയെ ദുരൂഹ സാഹചര്യത്തില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. കാട്ടായിക്കോണം ...

Widgets Magazine Widgets Magazine