Widgets Magazine Widgets Magazine

സഹപ്രവർത്തകന്റെ ശല്യം സഹിക്കാനായില്ല; പൊലീസ് ഉദ്യോഗസ്ഥ സ്‌റ്റേഷനുള്ളില്‍ ആത്മഹത്യ ചെയ്‌തു

ലുധിയാന, ശനി, 10 ജൂണ്‍ 2017 (20:06 IST)

Widgets Magazine
  Amen prith kaur , suicide in police station , constable , death , police , hospital , പൊലീസ് , അമൻ പ്രീത് കൌർ , നിദാൻ പൊലീസ് , നിർഭയ്സിംഗ്

സഹപ്രവർത്തകന്റെ ശല്യം സഹിക്കാനാകാതെ പൊലീസ് ഉദ്യോഗസ്ഥ സ്‌റ്റേഷനില്‍ ആത്മഹത്യ ചെയ്‌തു.

ലുധിയാനയിലെ നിദാൻ പൊലീസ് സ്‌റ്റേഷനിലെ വനിതാ കോൺസ്‌ബിള്‍ (23) ആണ് സ്‌റ്റേഷനിലെ  ഫാനിൽ തൂങ്ങിമരിച്ചത്.

സഹപ്രവർത്തകനായ നിർഭയ് സിംഗിന്റെ ശല്ല്യം സഹിക്കാന്‍ കഴിയാതെ വന്നതോടെയാണ് മകള്‍ ആത്മഹത്യ ചെയ്‌തെന്ന് അമന്‍ പ്രീതിന്റെ പിതാവ് വ്യക്തമാക്കി.

ഇയാളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നിർഭയ്സിംഗിന്റെ പേരിൽ പൊലീസ് കേസെടുത്തു.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

പിണറായിയും ഉമ്മന്‍ചാണ്ടിയും എത്രയോ ഭേദം; യോഗിയെ കരിങ്കൊടി കാണിച്ച വിദ്യര്‍ഥികള്‍ കൂടുതല്‍ കുരുക്കിലേക്ക്

വിവാദങ്ങളുടെ തോഴനായ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കരിങ്കൊടി കാണിച്ച ...

news

കൈക്കൂലി നല്‍കാത്തതിനെത്തുടര്‍ന്ന് പെണ്‍കുട്ടിയുടെ മൃതദേഹത്തോട് മോര്‍ച്ചറി ജീവനക്കാരുടെ ക്രൂരത - സംഭവം കോയമ്പത്തൂരില്‍

ഹെർബൽ കെയറിലെ ചികിത്സയ്ക്കിടെ മരിച്ച പതിനേഴുകാരിയുടെ മൃതദേഹം മോർച്ചറിയിൽ സൂക്ഷിക്കാൻ ...

news

പശുവിനെ അമ്മയ്ക്കും ദൈവത്തിനും പകരമായി പരിഗണിക്കാം; ഗോവധ നിരോധന നിയമം പരിഷ്കരിക്കണം: ഹൈദരാബാദ് ഹൈക്കോടതി

പശുവിനെ ദേശീയമൃഗമായി പ്രഖ്യാപിക്കണമെന്നു രാജസ്ഥാൻ ഹൈക്കോടതി അഭിപ്രായപ്പെട്ടതിന് പിന്നാലെ ...

news

ഇങ്ങനെ ഒരു പണി ആര്‍ക്കും കിട്ടികാണില്ല...തെരുവിലൂടെ ഫോണില്‍ നോക്കി നടന്നതാ; പിന്നെ സംഭവിച്ചത് ഇങ്ങനെ ! വീഡിയോ കാണാം

ഇങ്ങനെ ഒരു പണി ആര്‍ക്കും കിട്ടികാണില്ല. തെരുവുലെ നടപ്പാതയിലൂടെ ഫോണില്‍ നോക്കി നടന്ന 67 ...

Widgets Magazine Widgets Magazine